കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് രജിസ്‌ട്രേഷന്‍ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്‍കുന്നതു പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Read moreDetails

ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും കുറയ്ക്കും

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

Read moreDetails

കേരളം നവംബര്‍ ഒന്നിന് സമ്പൂര്‍ണ ഒ.ഡി.എഫ്: പ്രഖ്യാപനത്തിന് പ്രധാനമന്ത്രി എത്തും

ന്നേമുക്കാല്‍ ലക്ഷം പുതിയ ശുചിമുറികളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി കേരളം മാറുന്നു. പ്രഖ്യാപനം നവംബര്‍ ഒന്നിന്.

Read moreDetails

തെരുവുനായ ആക്രമണം: വൃദ്ധന്‍ മരിച്ചു

തെരുവുനായക്കൂട്ടം കടിച്ചുകീറിയ തൊണ്ണൂറു വയസുകാരന്‍ മരിച്ചു. വീടിന്റെ സിറ്റ് ഔട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പുലര്‍ച്ചെ 4.30 ഓടെ അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് ഇയാളെ ആക്രമിച്ചത്.

Read moreDetails

റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്തുന്നതിനുള്ള സമയം നീട്ടി

വ്യാപകമായ പരാതിയെത്തുടര്‍ന്ന് പുതിയ റേഷന്‍ കാര്‍ഡില്‍ പേരുവിവരങ്ങള്‍ ചേര്‍ത്തതിലെ പിഴവുകള്‍ തിരുത്താന്‍ അനുവദിച്ച സമയം നീട്ടിയതായി ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍.

Read moreDetails

ശബരിമല തീര്‍ത്ഥാടനം : കെ.എസ്.ആര്‍.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും

ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് ഇത്തവണ പമ്പ ബസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി

Read moreDetails

പക്ഷിപ്പനി: താറാവുകളെ ഇന്നുമുതല്‍ കൊന്നു തുടങ്ങും

പക്ഷിപ്പനി സ്ഥീരീകരിച്ചയിടങ്ങളിലെ താറാവുകളെ ഇന്നുമുതല്‍ കൊന്നു തുടങ്ങും. ആലപ്പുഴ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലായി അഞ്ചിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read moreDetails

ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു.

Read moreDetails

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം നടത്തും: വിദ്യാഭ്യാസ മന്ത്രി

സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്.

Read moreDetails

പക്ഷിപ്പനി: കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം

ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അഭ്യര്‍ത്ഥിച്ചു.

Read moreDetails
Page 531 of 1176 1 … 530 531 532 … 1,176

പുതിയ വാർത്തകൾ