സ്‌കൂള്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന സി.ബി.എസ്സ്.ഇ വിദ്യാലങ്ങളില്‍നിന്ന് തുകയുടെ പത്തിരട്ടി വരെ പിഴ ഈടാക്കുമെന്ന് സി.ബി.എസ്സ്.ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.
Read moreDetailsകേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'വജ്രകേരളം' പരിപാടിയുടെ ഉദ്ഘാടനം നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
Read moreDetailsഈ വര്‍ഷത്തെ മലയാളദിനഭരണഭാഷാവാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നവംബര്‍ ഒന്നിന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍വഹിക്കും.
Read moreDetailsസംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ എല്ലാ എംപി മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsയോഗ, കളരി സമ്പ്രദായം ഇവയെല്ലാം ഒന്നിച്ചുവരുന്ന ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് 'ആവാസ്' നടപ്പാക്കുന്നത്. അംഗങ്ങള്‍ക്കായി രണ്ട് തലത്തില്‍ പരാതി പരിഹാര സെല്‍ ഉണ്ടായിരിക്കും.
Read moreDetailsദീപങ്ങളുടെ ഉല്‍സവമായ ദീപാവലിയില്‍ തെളിയിക്കുന്ന ഓരോ വിളക്കും മനസില്‍ ആഹ്‌ളാദത്തിന്റെയും ഒരുമയുടെയും അനുകമ്പയുടെയും പ്രകാശം നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Read moreDetailsഓരോരുത്തരുടേയും യഥാര്‍ഥ കഴിവ് തിരിച്ചറിഞ്ഞ് അത് പരമാവധി വളര്‍ത്തി സമൂഹത്തിന് സംഭാവന നല്‍കാനാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
Read moreDetailsപക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ആലപ്പുഴയില്‍ നിന്നും വളര്‍ത്തുപക്ഷികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗം മൂലം ചാകുന്ന പക്ഷികളെ കത്തിച്ചുകളയും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies