കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ സ്പീക്കര്‍ ഗവര്‍ണറോട് ഖേദം പ്രകടിപ്പിച്ചു. ബോധപൂര്‍വം ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കിയതല്ല എന്ന് സൂചിപ്പിച്ച് സ്പീക്കര്‍ ഗവര്‍ണര്‍ക്ക് ക്ഷമാപണക്കത്ത് നല്‍കി.
Read moreDetailsകൊല്ലം ജില്ലയിലെ ജഡായുപാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. കുടിവെളള പ്രശ്‌നം, പാര്‍ക്കിംഗ് സംവിധാനം, റോഡ് തുടങ്ങിയവയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും.
Read moreDetailsഅന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ അഞ്ച്) ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. www.iffk.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
Read moreDetailsസംസ്ഥാനത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കണമെങ്കില്‍ ടൂറിസം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണന സാധ്യതകള്‍ ഉണ്ടാക്കാനും കഴിയണമെന്ന് മന്ത്രി എ.സി.മൊയ്തീന്‍.
Read moreDetailsവാളയാര്‍ ചെക്ക് പോസ്റ്റില്‍ ചരക്ക് നീക്കം തടസപ്പെടുന്നെന്നും ഗതാഗത കുരുക്ക് രൂക്ഷമാണെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
Read moreDetailsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്‍ന്റെ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവം സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തും.
Read moreDetailsരാജ്യത്ത് വളര്‍ന്നുവരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ കണ്ണടച്ചുകൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അഭിപ്രായപ്പെട്ടു.
Read moreDetailsമാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കോടതിയില്‍ നിന്നിറക്കി വിട്ടു. ജിഷാ വധക്കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ ഇറക്കി വിട്ടത്.
Read moreDetailsരാസവള, കീടനാശിനി പ്രയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഘട്ടംഘട്ടമായി നിയന്ത്രിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsപിഎസ് സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies