ജാതിമത ഭേദമില്ലാതെ ഏവര്‍ക്കും പൂജാധികാരം ഉണ്ടെന്നു പ്രഖ്യാപിക്കപ്പെട്ട തന്ത്രപ്രവേശന വിളംബരത്തിന്റെ 16-ാം വാര്‍ഷികാഘോഷസമ്മേളനം പ്രസ്‌ക്ലബ്ബില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsഅഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. യുടെ എല്ലാ ബസുകളിലും ഇന്ധനം പൂര്‍ണമായും സി.എന്‍.ജി. ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
Read moreDetailsമുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ കിഫ്ബി ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ അധ്യക്ഷനാകും. 4004.86 കോടി അടങ്കലുള്ള 48 പദ്ധതികള്‍ക്ക് അംഗീകാരം...
Read moreDetailsസംസ്ഥാനത്തെ കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍.
Read moreDetailsകേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറാവുകളെ കളളിംഗിന് വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.
Read moreDetailsപരിസ്ഥിതി മലിനീകരമില്ലാത്ത ഇന്ധനങ്ങളിലേക്ക് വാഹനങ്ങള്‍ മാറുന്നതിന്റെ ഭാഗമായി എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ്സിന്റെയും ഇലക്ടിക് ഓട്ടോയുടെയും പ്രദര്‍ശനഓട്ടം യോഗത്തില്‍ നടത്തും.
Read moreDetailsകാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് റോഡെന്നും കല്ലും മണ്ണും ആക്രിസാധനങ്ങളും പഴയ വാഹനങ്ങളും ഇടാനുള്ളതല്ലെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.
Read moreDetailsശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ഗുരുസ്വാമിമാരുടെ സഹായം തേടും. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം കൊച്ചിയില്‍ നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies