സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്ന മുഴുവന്‍ ആര്‍.ഒ പ്ലാന്റുകളും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകും.
Read moreDetailsശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ഏര്‍പ്പെടുത്തി.
Read moreDetailsകറന്‍സികള്‍ പിന്‍വലിച്ച നടപടി ശബരിമല തീര്‍ത്ഥാടനത്തിനുളള ഒരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
Read moreDetailsരാജ്യത്തിന്റെ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ അനാവശ്യവിവാദമുണ്ടാക്കി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നല്ലതല്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍.
Read moreDetailsസംസ്ഥാനത്ത് എല്ലാ റോഡുകളുടെയും നിര്‍മാണത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.മെയിന്റനന്‍സ് കരാര്‍ കാലാവധി ഏഴുവര്‍ഷമെന്നത് പത്തുവര്‍ഷമാക്കാന്‍ ആലോചിക്കുന്നു.
Read moreDetailsമണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നടതുറന്ന്...
Read moreDetailsപത്രപ്രവര്‍ത്തകനായിരുന്ന മംഗലത്തുകോണം ബി. കൃഷ്ണന്റെ സ്മരണാര്‍ഥം രൂപവത്കരിച്ച മംഗലത്തുകോണം ബി. കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാചരണവും അവാര്‍ഡ് ദാനവും പ്രസ് ക്ലബില്‍ നടന്നു.
Read moreDetailsനെല്‍വയലുകള്‍ നികത്താതെയുളള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. 404 ഏക്കര്‍ വിസ്താരമുളള മെത്രാന്‍ കായലില്‍ 25 ഏക്കറിലാണ് നെല്‍കൃഷി ആരംഭിച്ചിട്ടുളളത്.
Read moreDetailsനവകേരള മിഷന്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsകേരളത്തിന്റെ വികസനത്തിന് പുതു അധ്യായമായി നവകേരള മിഷന് തുടക്കമായി. മിഷന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം നിര്‍വഹിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies