കേരളം

ശബരിമല: ഇ-കാണിക്ക സൗകര്യം ഒരുക്കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇ-കാണിക്ക സൗകര്യം ഒരുക്കി. ഭക്തര്‍ക്ക് ലോകത്ത് എവിടെയിരുന്നും ശബരിമല ശ്രീധര്‍മശാസ്താവിന് കാണിക്ക സമര്‍പ്പിക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് www.sabarimalaonline.org വൈബ്‌സൈറ്റില്‍ പ്രവേശിച്ച്...

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ 44-ാം സ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ 44-ാം റാങ്ക്. ഇതാദ്യമാണ് മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്നത്....

Read moreDetails

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും, ഇതിന്റെ വേഗത സെക്കന്‍ഡില്‍...

Read moreDetails

എഐ കാമറകള്‍ വഴി ആദ്യദിനം 28,891 പേര്‍ക്ക് പിഴ ചുമത്തി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച എഐ കാമറകള്‍ വഴി ആദ്യദിനം 28,891 പേര്‍ക്ക് പിഴ ചുമത്തി. ഇന്നലെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള...

Read moreDetails

ചക്രവാതചുഴി: ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. തീവ്ര...

Read moreDetails

എഐ കാമറ ഉപയോഗിച്ച് ഇന്നു മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തല്‍ നിലവില്‍വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകള്‍ ഇന്നു മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവര്‍ത്തനം ആരംഭിക്കും....

Read moreDetails

ഇ പോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് പല ഭാഗങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. ഇ പോസ് മെഷീനിലെ തകരാര്‍ മൂലമാണ് ഇന്നത്തേക്ക് റേഷന്‍ വിതരണം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സൗജന്യമായി...

Read moreDetails

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും സ്വകാര്യ ട്യൂഷനെതിരെ നടപടിയുമായി വിജിലന്‍സ് രംഗത്ത്

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലന്‍സ്. സര്‍ക്കാര്‍ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങള്‍ കൊയ്യുന്ന സര്‍ക്കാര്‍...

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്....

Read moreDetails

ഇനിമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മദ്ധ്യവേനലവധി ഏപ്രില്‍ ആറിന് ആരംഭിക്കും

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മദ്ധ്യവേനലവധി ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസങ്ങള്‍ പഠനത്തിനായി...

Read moreDetails
Page 54 of 1171 1 53 54 55 1,171

പുതിയ വാർത്തകൾ