തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതര്‍ അറിയിച്ചു. പുതിയതായി എത്തിച്ച...
Read moreDetailsതിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. പ്രതിദിനം പതിനായിരത്തിലധികം കേസുകള്‍ പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ എത്തുന്നു. പനി...
Read moreDetailsമലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും സര്‍വെയറര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും...
Read moreDetailsതിരുവനന്തപുരം: ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്നു വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. 15ന് വൈകുന്നേരം അഞ്ചു വരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം....
Read moreDetailsകൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. എന്തും ചെയ്യാമെന്ന അഹന്തയാണ്...
Read moreDetailsകൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുകേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പരാതിക്കാരനുമായി ഒരു ബന്ധവുമില്ലെന്നുമാത്രമല്ല ആര്‍ക്കും വാഗ്ദാനവും...
Read moreDetailsതിരുവനന്തപുരം: കള്ളക്കേസുകളെടുത്ത് അന്യായമായി പീഡിപ്പിക്കുന്ന പോലീസുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനു പുറമെ പോലീസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസും...
Read moreDetailsതിരുവനന്തപുരം: എന്‍എസ്എസ് സ്ഥാപകാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന മന്നത്ത് പത്മനാഭന്റെ പൗത്രന്‍ മന്നത്ത് ബാലശങ്കര്‍ അന്തരിച്ചു. മന്നത്ത് പത്മനാഭന്റെ മകള്‍ ഡോ.സുമതിക്കുട്ടിയമ്മയുടെ മകനായ ബാലശങ്കര്‍ ചലച്ചിത്ര സംവിധാനം, ഗാനരചന,...
Read moreDetailsതിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ തിരുവനന്തപുരത്തെത്തും. തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ നടക്കുന്ന റോസ്ഗര്‍ തൊഴില്‍ മേളയില്‍...
Read moreDetailsതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാല തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies