കേരളം

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അന്താരാഷ്ട്ര യോഗാദിനാചരണം: മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജൂണ്‍ 21ന് സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യോഗപരിശീലന രംഗത്ത് സ്റ്റേറ്റ്...

Read moreDetails

മണിവീണ നാദവും പുള്ളുവന്‍ പാട്ടും: കണ്ണശയില്‍ വേറിട്ട സംഗീതദിനാചരണം നടന്നു

പേയാട്: ജനാര്‍ദ്ദനന്‍ ആശാന്‍ മീട്ടിയ മണിവീണ നാദം, അനിലിന്റെ പുള്ളുവന്‍പാട്ട്, ശ്രീകുമാരന്‍ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യന്‍ കുമാറും തീര്‍ത്ത ചെണ്ടയിലെ ഉഗ്രതാളം....

Read moreDetails

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം. കൊല്ലം സ്വദേശി അരുണ്‍ കൃഷ്ണ (33), പത്തനംതിട്ട സ്വദേശിനി അഖില (31), എന്നിവരാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍...

Read moreDetails

നോര്‍ക്ക കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ്-കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാര്‍ത്ഥികള്‍ക്കുളള യാത്രടിക്കറ്റുകള്‍ കൈമാറി. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ നടന്ന...

Read moreDetails

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും: കൃഷി മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി...

Read moreDetails

കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 50,000...

Read moreDetails

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 പിന്നിട്ടു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ത്തിലേക്ക് കടന്നു. തിങ്കളാഴ്ച പനിബാധിതരുടെ എണ്ണം 12,984 ആയിരുന്നു. മലപ്പുറം...

Read moreDetails

എഐ ക്യാമറ: ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി

കൊച്ചി: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന്...

Read moreDetails

എഐ ക്യാമറ കരാറുകാര്‍ക്ക് ഉടന്‍ പണം നല്‍കരുത്: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക്...

Read moreDetails

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) ആണ് മരിച്ചത്. പരിക്കേറ്റവരില്‍...

Read moreDetails
Page 52 of 1175 1 51 52 53 1,175

പുതിയ വാർത്തകൾ