കേരളം

കുട്ടികളില്‍ പൗരബോധം വളര്‍ത്തുന്ന രീതിയില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികളില്‍ പൗരബോധം വളര്‍ത്തുന്ന തരത്തില്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പാറശാല മണ്ഡലത്തിലെ സ്‌കൂളുകളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു...

Read moreDetails

വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി...

Read moreDetails

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള കെഎസ്ഇബി നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ പൈസ വരെ വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ...

Read moreDetails

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. <br> <br> സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവം മുഖേന ജനജീവിതം...

Read moreDetails

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതര്‍ അറിയിച്ചു. പുതിയതായി എത്തിച്ച...

Read moreDetails

മഴക്കാലമെത്തി: വിവിധതരം പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. പ്രതിദിനം പതിനായിരത്തിലധികം കേസുകള്‍ പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ എത്തുന്നു. പനി...

Read moreDetails

താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും സര്‍വെയറര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും...

Read moreDetails

ഹയര്‍സെക്കന്ററി ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്നു പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്നു വൈകുന്നേരം നാലിന് പ്രസിദ്ധീകരിക്കും. 15ന് വൈകുന്നേരം അഞ്ചു വരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം....

Read moreDetails

സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് വി.ഡി.സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യത്തെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണ്. എന്തും ചെയ്യാമെന്ന അഹന്തയാണ്...

Read moreDetails

കേസ് ഗുഢാലോചനയുടെ ഭാഗം; നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്ന് കെ.സുധാകരന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുകേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പരാതിക്കാരനുമായി ഒരു ബന്ധവുമില്ലെന്നുമാത്രമല്ല ആര്‍ക്കും വാഗ്ദാനവും...

Read moreDetails
Page 51 of 1171 1 50 51 52 1,171

പുതിയ വാർത്തകൾ