ശബരിമലയില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ ശബരിമല ശ്രീകോവില്‍ തിരുനട അടച്ചതോടെ ഒരു തീര്‍ത്ഥാടന കാലത്തിനുകൂടി തിരശ്ശീല വീണു.
Read moreDetailsതിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ധാരണാപത്രം തിരുവനന്തപുരത്ത് ഒപ്പിട്ടു. ഡി. എം. ആര്‍. സി യുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Read moreDetailsനാലാമത് നിശാഗന്ധി പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. പ്രശസ്തി പത്രവും ഭരതമുനിയുടെ ശില്പവും ക്യാഷ് അവാര്‍ഡും അടങ്ങിയ പുരസ്‌കാരമാണ് ഇളയരാജയ്ക്ക്...
Read moreDetailsമലയാളി ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെ കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read moreDetailsസ്വര്‍ണ-വജ്ര വ്യാപാരത്തില്‍ സംസ്ഥാനത്തിനുണ്ടാകുന്ന നികുതി നഷ്ടം തടയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാണിജ്യ നികുതി ചോര്‍ച്ച തടയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read moreDetailsകഴിഞ്ഞ വര്‍ഷം മുതല്‍ അയ്യപ്പസേവാ സമാജം തുടക്കം കുറിച്ച സ്വഛ്ശബരിമല ശുചീകരണ പരിപാടിയുടെ ഭാഗമായാണ് ശബരിമലയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയത്.
Read moreDetailsസര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ മുന്നോട്ടു വരുമെന്ന് ഉറപ്പാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read moreDetailsശബരിമല തീര്‍ഥാടന സീസണില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങള്‍ മാസപൂജ സമയത്തും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsഅടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ അപ്പം, അരവണ വിതരണം, ഭണ്ഡാരം എന്നിവയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യും.
Read moreDetailsപഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ വയനാട് സ്വദേശിയും അഞ്ചുപേര്‍ മാലെദ്വീപുകാരുമാണ്. റിയാസ് എന്ന ദിനേശനാണ് അറസ്റ്റിലായ വയനാട് സ്വദേശി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies