തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോടിന് സമീപം ചിപ്പന്‍ചിറയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ 16 മുതല്‍ 30 വരെ നിരോധിച്ചു.
Read moreDetailsദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
Read moreDetailsപട്ടികജാതി വിഭാഗം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ ഗോത്രസഭാ നേതാവ് ഗീതാനന്ദന് പോലീസ് കസ്റ്റഡിയില്‍.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ വിശ്വശാന്തിസമ്മേളനം തപസ്യ കലാസാഹിത്യവേദി അദ്ധ്യക്ഷന്‍ പി.നാരായണക്കുറുപ്പ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവം ഏപ്രില്‍ 6ന് ആറാട്ടോടുകൂടി സമാപിക്കും. 6ന് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടുപൂജകള്‍ക്ക് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ആയൂര്‍ശാസ്ത്രസമ്മേളനം പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
Read moreDetailsഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരാര്‍ എടുത്ത അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍...
Read moreDetailsശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ മഹാഭാരതസമ്മേളനം യൂണിവേഴ്‌സിറ്റി കോളെജ് മലയാളം വിഭാഗം മുന്‍ പ്രൊഫ. ചെങ്കല്‍ സുധാകരന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ചരിത്രസമ്മേളനം സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സറ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
Read moreDetailsശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ഷഡ്ദര്‍ശനസമ്മേളനം ഭാഗവത ആചാര്യന്‍ ആചാര്യരത്‌നം ആര്‍.രാജഗോപാല വാര്യര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies