മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീ സത്യാനന്ദഗുരുസമീക്ഷ ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീസത്യാനന്ദഗുരു സമീക്ഷ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആചാര്യന്‍ ഡോ.എം.പി ബാലകൃഷ്ണന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ മഹിളാസമ്മേളനം നടന്നു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ മഹിളാസമ്മേളനം എസ്.ആര്‍.ഡി.എം.യു.എസ് വൈസ് പ്രസിഡന്റ് പ്രൊഫ.ജയന്തിപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ ഒന്‍പതാം വാര്‍ഷികദിനവുമായ മാര്‍ച്ച് 31ന്‌ രാവിലെ 8ന് ശ്രീരാമമന്ത്രഹവനവും പാദുകപട്ടാഭിഷേകവും 10ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടക്കും.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവദ്ഗീതാസമ്മേളനം നടന്നു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ഭഗവദ്ഗീതാസമ്മേളനം വിദ്യാധിരാജ വിദ്യാസമാജം പ്രസിഡന്റ് കെ.രാമന്‍പിള്ള ഉദ്ഘാടനം ചെയ്തു.

Read moreDetails

വൈദികസമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ വൈദികസമ്മേളനം മുന്‍ ചീഫ്‌സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഗവ.സംസ്‌കൃത കോളെജ് പ്രിന്‍സിപ്പല്‍ പൈതൃകരത്‌നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു.

Read moreDetails

ശ്രീരാമായണസമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീരാമായണസമ്മേളനം ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല മുന്‍ഡീന്‍ പ്രൊഫ.സി.ജി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു

ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി യോഗവ്രതാനന്ദ തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

അനന്തപുരിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ ശ്രീരാമനവമി സമ്മേളനം നടന്നു.

Read moreDetails

ശ്രീരാമനവമി: പാദുക സമര്‍പ്പണ ശോഭായാത്ര

ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ (മാര്‍ച്ച് 25ന്‌) പാദുക സമര്‍പ്പണ ശോഭായാത്ര നടക്കും.

Read moreDetails
Page 127 of 737 1 126 127 128 737

പുതിയ വാർത്തകൾ