മറ്റുവാര്‍ത്തകള്‍

ശ്രീരാമനവമി രഥയാത്ര: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍

ശ്രീരാമായണകാണ്ഡപരിക്രമണത്തിനായി ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിക്കുന്നു.

Read moreDetails

രാമരാജ്യരഥയാത്ര അനന്തപുരിയില്‍

ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ദേശീയസമിതിയുടെ ആഭിമുഖ്യത്തില്‍ അയോധ്യയില്‍ നിന്നാരംഭിച്ച് ആറുസംസ്ഥാനങ്ങള്‍ പിന്നിടുന്ന രാമരാജ്യരഥയാത്ര തമിഴ്നാട്ടില്‍ നിന്നും കേരള അതിര്‍ത്തിയായ കളിയിക്കാവിള വഴി കേരളത്തിലേക്ക് പ്രവേശിച്ചു.

Read moreDetails

ശ്രീരാമനവമി രഥയാത്ര അനന്തപുരിയിലെ ശ്രീരാമായണകാണ്ഡങ്ങളില്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ചു നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായുള്ള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 23ന് കന്യാകുമാരി ദേവീദര്‍ശനത്തിനുശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മ്മാണം: ധാരണാപത്രം ഒപ്പിട്ടു

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പിട്ടു.

Read moreDetails

യുവാക്കളെ വഴിതെറ്റിക്കുന്ന ശക്തികള്‍ക്കെതിരെ അവബോധമുണ്ടാകണം: ഗവര്‍ണര്‍

യുവജനങ്ങളെ നിക്ഷിപ്തതാത്പര്യമുള്ളവര്‍ വഴിതെറ്റിക്കുന്നതില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മള്‍ക്കുണ്ട്. ഇതിനുള്ള അവബോധവും രാഷ്ട്രനിര്‍മാണത്തിനുള്ള ആവേശവും അവരിലുണ്ടാകാനുള്ള ശ്രമങ്ങള്‍ വേണം.

Read moreDetails

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

Read moreDetails

ശ്രീരാമലീല ആരംഭിച്ചു

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ 24 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.

Read moreDetails

കിടപ്പുരോഗികള്‍ക്ക് ആധാര്‍ കാര്‍ഡ്: അങ്കണവാടികളുമായി ബന്ധപ്പെടണം

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിച്ചുവരികയാണ്. ഇനിയും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുളള അങ്കണവാടികളുമായി ബന്ധപ്പെടണം.

Read moreDetails
Page 128 of 737 1 127 128 129 737

പുതിയ വാർത്തകൾ