മറ്റുവാര്‍ത്തകള്‍

മഴവെളള സംഭരണം, കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക സഹായം

സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മഴവെളള സംഭരണം ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

വ്യാജഹര്‍ത്താല്‍ പ്രചരണം; സമാധാനാന്തരീക്ഷം തകര്‍ക്കാന്‍

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താലിന്റെ പേരില്‍ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സമാധാനാന്തരീക്ഷം തകര്‍ക്കാനെന്ന് പരക്കെ ആക്ഷേപം.

Read moreDetails

ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Read moreDetails

ബിജെപി കൗണ്‍സിലറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

ബിജെപി കൗണ്‍സിലര്‍ പാപ്പനംകോട് സജിയെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് സജി.

Read moreDetails

ദേശീയ ചലച്ചിത്ര പുരസ്ക്കാരം; മലയാളത്തിനു നേട്ടം

വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ...

Read moreDetails

ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എ കസ്റ്റഡിയില്‍

ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് കുല്‍ദീപിനെ ക്സ്റ്റഡിയിലെടുത്തത്.

Read moreDetails

കത്വ പീഡനം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടി അനിവാര്യമെന്ന് മനേകാ ഗാന്ധി

കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടു.

Read moreDetails

സൈനികവിമാനം തകര്‍ന്ന് 257 മരണം

അല്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് 257 പേര്‍ മരിച്ചു. പത്ത് വിമാനജീവനക്കാരും 247 യാത്രക്കാരുമാണ് മരിച്ചത്. അല്‍ജീരിയന്‍ പ്രദേശമായ ടിന്‍ഡൂഫിലേക്ക് പോകുകയായിരുന്നു വിമാനം.

Read moreDetails

നിയമസഭാ പരിസ്ഥിതി സമിതി ശബരിമല സന്ദര്‍ശിക്കും

എരുമേലിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും നിലയ്ക്കല്‍ വഴി പമ്പ സന്ദര്‍ശിക്കുകയും ചെയ്യും.

Read moreDetails

സുപ്രീംകോടതിയില്‍ ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ഒറ്റയ്ക്ക് തീരുമാനിക്കാം

സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനമായ വിധി.

Read moreDetails
Page 125 of 737 1 124 125 126 737

പുതിയ വാർത്തകൾ