സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താനിരുന്ന സമരവും ലോംഗ്മാര്‍ച്ചും പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ചാണ് ഇത്.
Read moreDetailsശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തെ ലോകത്തെ അറിയപ്പെടുന്ന ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപകന്‍ ഡോ.ഭൂപേന്ദ്രകുമാര്‍ മോഡിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.
Read moreDetailsസമാപന ദിവസമായ ഇന്നലെ എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ 52 രാഷ്ട്രനേതാക്കളുടെ സ്വകാര്യ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്.
Read moreDetailsമഴവെളള സംഭരണം ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
Read moreDetailsസ്ഥായിയായ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാരോട് പുതുക്കിയ അംഗപരിമിതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കമ്മീഷണര്‍ അറിയിച്ചു.
Read moreDetailsജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
Read moreDetailsകേരള മീഡിയ അക്കാദമി ഹൈസ്‌കൂള്‍ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ജില്ലകളിലും അവധിക്കാല മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഓരോ കേന്ദ്രത്തിലും മുപ്പത് പേര്‍ക്കാണ് പ്രവേശനം.
Read moreDetailsവണ്ടാനം ക്ഷേത്രഭൂമി ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായി ചെറുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മൂന്നു ക്ഷേത്രങ്ങളുടെ ഭൂമി പാട്ടവ്യവസ്ഥയില്‍ കൈമാറുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രഖ്യാപനം.
Read moreDetailsഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
Read moreDetailsശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആശ്രമ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കണിച്ചുകുളങ്ങര ക്ഷേത്രം മേല്‍ശാന്തിയും പുനരുദ്ധാരണ സമിതി ചെയര്‍മാനുമായ വി. കെ. സുരേഷ് ശാന്തി നിര്‍വഹിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies