ഓഡിറ്റിംഗിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്ഥാപനത്തിന് പുറത്തു കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Read moreDetailsആഗോള ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചായ് പേ ചര്‍ച്ചയ്ക്കും, ബോട്ട് സവാരിക്കിടയിലും നടത്തിയ...
Read moreDetailsകുപ്പിവെള്ളം വിലകുറച്ചു വില്‍ക്കാന്‍ തയാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
Read moreDetailsഉത്തര്‍പ്രദേശിലെ കുശിനഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.
Read moreDetailsപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read moreDetailsഗുരുവായൂര്‍ ആനക്കോട്ടയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങാനുള്ള ദേവസ്വം തീരുമാനം പിന്‍വലിക്കണമെന്ന് ഗുരുവായൂര്‍ ആനപ്രേമിസംഘം ആവശ്യപ്പെട്ടു.
Read moreDetailsപൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്‌സ്‌പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികള്‍ക്കും സംഘാടകര്‍ക്കുമിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
Read moreDetailsഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് പുറമെ 8 ഘടകപൂരങ്ങളും ഇന്ന് വടക്കുംനാഥന്റെ തിരുമുമ്പിലെത്തും.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്.
Read moreDetailsവരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ കുംടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോതിയില്‍ ഹര്‍ജി നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies