മറ്റുവാര്‍ത്തകള്‍

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജയില്‍ ഭക്ഷണ വില്‍പന കേന്ദ്രം തുറന്നു

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജയില്‍ അടുക്കളയില്‍ പാകംചെയ്ത ആഹാര സാധനങ്ങളുടെ വില്‍പന കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജയില്‍മേധാവി ആര്‍.ശ്രീലേഖ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

പൊടിക്കാറ്റ്: ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് മുന്നേറുന്ന മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ജനങ്ങള്‍ക്ക് 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. വരും മണിക്കൂറുകളിലും സമാന സാഹചര്യം തുടരാനാണ് സാധ്യതയെന്ന്...

Read moreDetails

അമര്‍നാഥ് തീര്‍ത്ഥാടനം കനത്തസുരക്ഷയില്‍ ജൂണ്‍ 28ന് തുടങ്ങും

ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ജൂണ്‍ 28ന് ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെക്കാളും 20 ദിവസം കൂടുതല്‍ ഈ വര്‍ഷത്തെ തീര്‍ത്ഥയാത്രക്കായി അനുവദിച്ചിട്ടുണ്ട്. 40 ദിവസം എന്ന തീര്‍ത്ഥാടന കാലാവധി...

Read moreDetails

എസ്സി, എസ്ടി നിയമത്തിലെ ഉത്തരവ് പുനഃപരിശോധനാ ഹര്‍ജി വാദം കേള്‍ക്കുന്നത് മാറ്റി

എസ്സി, എസ്ടി നിയമത്തിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി. ഈ മാസം 16ലേക്കാണ് ഹര്‍ജികള്‍ മാറ്റിയത്.

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. 4,41,103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,31,162 പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അറിയിച്ചു.

Read moreDetails

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു; ആളപായമില്ല

ഞായറാഴ്ച രാവിലെ 10.45നാണ് വള്ളക്കടവ് ബോട്ടുപുരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററിക്ക് തീപിടിച്ചത്. സമീപത്തെ ലോറികളിലേക്ക് പടരുംമുമ്പ് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Read moreDetails

ആശാന്‍ വിശ്വകവിത പുരസ്‌കാരം ചിലിയന്‍ കവി റൗള്‍ സുറിറ്റയ്ക്ക് സമ്മാനിച്ചു

ആശാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കായിക്കര സ്‌കൂളിനെ പ്രത്യേക താത്പര്യത്തോടെ സര്‍ക്കാര്‍ കാണും. സ്‌കൂളിന്റെ വികസനത്തിന് സര്‍ക്കാര്‍ വഹിക്കേണ്ട പങ്ക് വഹിക്കുന്നതിനൊപ്പം നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുടെ...

Read moreDetails

സൗജന്യ പാഠപുസ്തകം, കൈത്തറി യൂണിഫോം വിതരണം സംസ്ഥാനതല ഉദ്ഘാടനം മേയ് രണ്ടിന്

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം, കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Read moreDetails

പുതിയ പഞ്ചായത്തുകളുടെ രൂപീകരണം: കാലാവധി ദീര്‍ഘിപ്പിച്ചു

പുതിയ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണം, അതിര്‍ത്തി പുനര്‍ നിര്‍ണയം, പദവി ഉയര്‍ത്തല്‍ എന്നിവ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു.

Read moreDetails
Page 122 of 737 1 121 122 123 737

പുതിയ വാർത്തകൾ