മറ്റുവാര്‍ത്തകള്‍

തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം തടയല്‍: ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണം

തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമപ്രകാരം തൊഴില്‍ സ്ഥലത്തെ ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നിയമം സംബന്ധിച്ച ബോധവത്കരണം നടത്തണം.

Read moreDetails

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 1836. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ നാല്. വിശദവിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും.

Read moreDetails

എല്‍ഇഡി ബള്‍ബു ഫാക്ടറി കത്തിനശിച്ചു

എല്‍ഇഡി ബള്‍ബു നിര്‍മിക്കുന്ന ഫാക്ടറി കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴൂര്‍ തുന്പരശേരിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ സ്റ്റാര്‍ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ രാത്രി...

Read moreDetails

ഇന്ത്യയില്‍ അക്രമരാഷ്ട്രീയം അനുവദിക്കില്ല: പ്രധാനമന്ത്രി

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമരാഷ്ട്രീയം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലൂടെ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി

അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. താപനിലയത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്.

Read moreDetails

പ്രായപൂര്‍ത്തിയാവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ നിയമതടസമില്ല: സുപ്രീം കോടതി

പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കിക്കൊണ്ട് തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി...

Read moreDetails

സ്‌കോള്‍ കേരള : മത്സരവിജയികള്‍

സ്‌കോള്‍ കേരള ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം, ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരവിജയികളെ പ്രഖ്യാപിച്ചു.

Read moreDetails

എസ്.എസ്.എല്‍.സി സേ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മെയ് 21 മുതല്‍ 25 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി സേ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Read moreDetails

മോട്ടോര്‍ കാബ്, ടൂറിസ്റ്റ് കാബ് നികുതി : ആദ്യ ഗഡു പത്തിനകം അടയ്ക്കണം

തവണയില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം നഷ്ടമാകുകയും മുഴുവന്‍ തുകയും അഡീഷണല്‍ ടാക്‌സും, വാര്‍ഷിക പലിശയും ഉള്‍പ്പെടെ അടയ്‌ക്കേണ്ടതായി വരികയും ചെയ്യും.

Read moreDetails

സ്‌കൂളുകളെ ലഹരിമുക്തമാക്കാന്‍ നാടൊന്നിക്കണം: മുഖ്യമന്ത്രി

വിദ്യാലയങ്ങളിലാണ് ഭാവിതലമുറ നിലനില്‍ക്കുന്നതെന്നും ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പലരുമായി മാറുന്നതെന്നും സ്‌കൂളുകളെ ലഹരി മുക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails
Page 121 of 737 1 120 121 122 737

പുതിയ വാർത്തകൾ