ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിന് പ്രത്യേക വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
Read moreDetailsവ്യാപം അഴിമതിയില്‍ പരീക്ഷാര്‍ത്ഥികളും, ഇടനിലക്കാരുമുള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന നാലു പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗ്വാളിയോറിലെ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read moreDetailsതൃശൂര്‍-കാഞ്ഞാണി-വാടാനപ്പളളി റോഡിന് 17 മീറ്റര്‍ വീതി ഉറപ്പ് വരുത്തിയിട്ടേ നിര്‍മ്മാണം ആരംഭിക്കുകയുളളൂവെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍.
Read moreDetailsപരുന്തുംപാറയിലെ ടൂറിസം വികസനം സമയബന്ധിതമായി നടപ്പാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ടൂറിസം മന്ത്രി.
Read moreDetailsകോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നാളെ ഹര്‍ത്താല്‍. ജില്ലയില്‍ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read moreDetailsസംസ്ഥാന നിയമസഭയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Read moreDetailsസംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വൈകുന്നേരം നാലിന് കണ്ണൂര്‍ പൊലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
Read moreDetailsമണ്ഡല മകരവിളക്ക് ഉത്സവകാലത്ത് സ്തുത്യഹര്‍മായ പ്രവര്‍ത്തനം നടത്തിയ എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അഭിനന്ദിച്ചു. ഇക്കാലയളവില്‍ അച്ചടി-ദൃശ്യമാദ്ധ്യമങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മികച്ച പ്രചാരമാണ്...
Read moreDetailsശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ദേവസ്വം ബോര്‍ഡിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies