മറ്റുവാര്‍ത്തകള്‍

വൈദ്യുതി സുരക്ഷാ സന്ദേശ പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ് നിര്‍വഹിച്ചു

വൈദ്യുതി സുരക്ഷാ വാരത്തോടനുബന്ധിച്ച് സുരക്ഷാ സന്ദേശ പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് നിര്‍വഹിക്കുന്നു.

Read moreDetails

പെരിയാറിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് പെരിയാര്‍ കൂട്ടായ്മ

പരിസ്ഥിതി സ്‌നേഹികളുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പെരിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിന് ഒരു വോട്ട് ക്യാംപെയ്ൻ സംഘടിപ്പിച്ചു.

Read moreDetails

സ്റ്റേറ്റ് ഡയറി ലാബിന് ഐ.എസ്.ഒ അക്രഡിറ്റേഷന്‍ ലഭിച്ചു

തിരുവനന്തപുരം ക്ഷീരവികസന വകുപ്പിന്റെ സ്റ്റേറ്റ് ഡയറി ലാബിന് അന്താരാഷ്ട്ര ഗുണനിലവാരമായ നാഷണല്‍ അക്രഡിറ്റേഷന്‍ ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് അക്രഡിറ്റേഷന്‍ ലഭിച്ചു.

Read moreDetails

എസ്. എസ്. എല്‍. സി പുനര്‍ മൂല്യനിര്‍ണയം: മെയ് നാല് വരെ അപേക്ഷിക്കാം

എസ്. എസ്. എല്‍. സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് നാലുവരെ നീട്ടി.

Read moreDetails

ജിഷയുടെ കൊലപാതകം: രണ്ടു പേരെ അറസ്റ്റു ചെയ്തു

നിയമ വിദ്യാര്‍ഥിനി ജിഷയെ വസതിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഷയുടെ അയല്‍വാസിയാണ് ഇരുവരും എന്നാണ് സൂചന.

Read moreDetails

നീറ്റിനെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

നീറ്റിനെതിരായി സ്വകാര്യ മെഡിക്കല്‍ കോളജുകളും വിവിധ സംസ്ഥാനങ്ങളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉച്ചക്ക് പരിഗണിക്കും.

Read moreDetails

സൂര്യാഘാതം : ജോലിസമയ പുനഃക്രമീകരണം 15 വരെ നീട്ടി

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് മേയ് 15 വരെ നീട്ടി.

Read moreDetails

ആറന്മുള വള്ളസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു

ആറന്മുള വള്ളസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. വള്ളസദ്യ വഴിപാടുകളുടെ ബുക്കിങ് ഇതിനകം 80 കവിഞ്ഞിട്ടുണ്ട്. 10000 രൂപയടച്ചാണ് വഴിപാട് ബുക്കുചെയ്യേണ്ടത്.

Read moreDetails
Page 234 of 738 1 233 234 235 738

പുതിയ വാർത്തകൾ