മറ്റുവാര്‍ത്തകള്‍

മഹാരഥന്‍മാര്‍ നിര്‍മ്മിച്ച പൂന്തോട്ടത്തെ നശിപ്പിക്കുന്ന കള്ളിമുള്‍ച്ചെടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കുമ്മനം

ശ്രീനാരായണഗുരുവും നിത്യചൈതന്യയതിയും ഉള്‍പ്പടെയുള്ള മഹാരഥന്‍മാര്‍ നിര്‍മ്മിച്ച പൂന്തോട്ടത്തെ നശിപ്പിക്കുന്ന കള്ളിമുള്‍ച്ചെടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

Read moreDetails

വിവരാവകാശ കമ്മീഷണറായി വിന്‍സണ്‍ എം.പോള്‍ ചുമതലയേറ്റു

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സണ്‍.എം.പോള്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുന്‍പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

Read moreDetails

തെരഞ്ഞെടുപ്പു നിരീക്ഷകനിയമം : ഉത്തരവുകള്‍ യഥാസമയം നല്‍കണം

നിരീക്ഷകരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുകള്‍ യഥാസമയം ലഭ്യമാക്കാന്‍ സി.ഇ.ഒ/നോഡല്‍ ഓഫീസര്‍ മാര്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം.

Read moreDetails

ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിംഗ്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

Read moreDetails

സ്ഥാനാര്‍ഥികളുടെ ചെലവ്: ആദ്യഘട്ടപരിശോധന ഇന്ന് നടന്നു; രണ്ടാംഘട്ട പരിശോധന 9നും മൂന്നാംഘട്ട പരിശോധന 13നും

ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന ഇന്ന് തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

Read moreDetails

ജിഷ വധക്കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് അമ്പരപ്പിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മിഷന്‍

ജിഷ വധക്കേസ് അന്വേഷണം ഇത്രയേറെ ഇഴഞ്ഞുനീങ്ങുന്നത് അമ്പരപ്പിക്കുന്നതാണെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല.

Read moreDetails

സ്ഥാനമൊഴിയുന്ന ചീഫ്‌സെക്രട്ടറി പി.കെ.മൊഹന്തിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദര്‍ബാര്‍ ഹാളില്‍ ഉപഹാരം നല്‍കുന്നു.

സ്ഥാനമൊഴിയുന്ന ചീഫ്‌സെക്രട്ടറി പി.കെ.മൊഹന്തിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദര്‍ബാര്‍ ഹാളില്‍ ഉപഹാരം നല്‍കുന്നു. നിയുക്തചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ജി.എ.ഡി സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ സമീപം.

Read moreDetails

ഇ-സമ്മതി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം

ഇ-സമ്മതി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ടാജ് വിവാന്റയില്‍ സംസാരിക്കുന്നു.

Read moreDetails

വൈദ്യുതി സുരക്ഷാ സന്ദേശ പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ് നിര്‍വഹിച്ചു

വൈദ്യുതി സുരക്ഷാ വാരത്തോടനുബന്ധിച്ച് സുരക്ഷാ സന്ദേശ പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് നിര്‍വഹിക്കുന്നു.

Read moreDetails
Page 233 of 737 1 232 233 234 737

പുതിയ വാർത്തകൾ