മറ്റുവാര്‍ത്തകള്‍

മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാം: പ്രകാശ് കാരാട്ട്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തീരുമാനം സംസ്ഥാനത്തു തന്നെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

നേമത്ത് താമര വിരിഞ്ഞു; ഒ.രാജഗോപാലിന്‍റെ വിജയത്തിന് സുവര്‍ണ്ണത്തിളക്കം

നേമത്ത് താമര വിരിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 8671 വോട്ടിനാണ് സുവര്‍ണ്ണവിജയം കൊയ്തിരിക്കുന്നത്. എല്‍ഡിഎഫിന്റെ വി.ശിവന്‍കുട്ടി 59142 വോട്ടുനേടി.

Read moreDetails

നെയ്യാറ്റിന്‍കരയിലും തിരുവമ്പാടിയിലും ഇടതു സ്ഥാനാര്‍ഥികള്‍ ജയിച്ചു

ആദ്യ ഫലം ഇടതുപക്ഷത്തിന്റെ പക്ഷത്ത്. നെയ്യാറ്റിന്‍ കരയിലും തിരുവമ്പാടിയിലും ഇടതു സ്ഥാനാര്‍ഥികള്‍ ജയിച്ചു. നെയ്യാറ്റിന്‍ കരയില്‍ കെ.ആന്‍സലനാണ് ജയിച്ചത്.

Read moreDetails

ഇട്രഷറി പോര്‍ട്ടല്‍ സേവനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും

യൂണിയന്‍ ബാങ്ക്ഓഫ് ഇന്ത്യയെ ഇട്രഷറി പോര്‍ട്ടലുമായി സംയോജിപ്പിക്കുവാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെഇട്രഷറി പോര്‍ട്ടല്‍ സേവനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ലഭിക്കും.

Read moreDetails

വോട്ടെടുപ്പ് സമാധനപരം; പോളിംഗ് 77.35 ശതമാനം

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മെച്ചപ്പെട്ട പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. അങ്ങിങ്ങ് ഉണ്ടായ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പു പൊതുവേ...

Read moreDetails

മികച്ച പോളിംഗ് തുടരുന്നു; ആത്മവിശ്വാസത്തോടെ മുന്നണികള്‍

സംസ്ഥാനത്ത് പോളിംഗ് അഞ്ചര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 31.61 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ കേരളത്തിലെ നല്ല പോളിംഗ് നടന്നു.

Read moreDetails

പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

Read moreDetails

മൂന്ന് കണ്ടെയ്നറുകളിലായി 570 കോടി രൂപ പിടികൂടി

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മൂന്ന് കണ്‌ടെയ്‌നറുകളിലായി 570 കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് പണം കണ്‌ടെത്തിയത്.

Read moreDetails

ഇടതു-വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് മോഡി

കേരളത്തില്‍ ഇടത്‌വലതു മുന്നണികള്‍ ഒന്നാണെന്നും രണ്ടാണെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി മോഡി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഹയര്‍ സെക്കന്ററി 80.94% വിജയം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 80.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 361683 പേര്‍ പരീക്ഷ എഴുതിയതില്‍ 292753 പേര്‍ ഉന്നത പഠനത്തിന് യോഗ്യത...

Read moreDetails
Page 232 of 738 1 231 232 233 738

പുതിയ വാർത്തകൾ