മറ്റുവാര്‍ത്തകള്‍

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാം

പിണറായി വിജയന്റെ നേത്യത്വത്തിലുളള കേരള മന്ത്രി സഭ മെയ് 25 ന് ബുധനാഴ്ച വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 51-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ആചരിക്കുന്നു.

Read moreDetails

സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി

സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പ് തോമസ് ഐസക്ക, പൊതുമരാമത്ത് ജി.സുധാകരനും ഭരിക്കും.

Read moreDetails

പിണറായി മന്ത്രിസഭയില്‍ 12 സിപിഎം മന്ത്രിമാര്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയിലെ 12 അംഗ സിപിഎം മന്ത്രിമാരുടെ പട്ടികയ്ക്കു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അനുമതി നല്‍കി.

Read moreDetails

ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഓഫീസ് തുറന്നു

ജില്ലാ കോടതി സമുച്ഛയത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് അതേ ബില്‍ഡിംഗിലെ രണ്ടാം നിലയിലേക്കാണ് മാറ്റിയത്.

Read moreDetails

നാഷണല്‍ ടെക്‌നോളജി ദിനം ആചരിച്ചു

നാഷണല്‍ ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി എന്‍വയോണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ദിദ്വിന ശില്‍പശാല നടത്തി.

Read moreDetails

പ്ലസ് വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മെയ് 20ന് തുടങ്ങും

ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഫോക്കസ് പോയിന്റുകള്‍ മെയ് 20 മുതല്‍ 31 വരെ പ്രവര്‍ത്തിക്കും.

Read moreDetails

മുഖ്യമന്ത്രിയായി പിണറായി വിജയനെ സിപിഎം തെരഞ്ഞെടുത്തു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയനെ സിപിഎം തെരഞ്ഞെടുത്തു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.

Read moreDetails
Page 231 of 738 1 230 231 232 738

പുതിയ വാർത്തകൾ