മറ്റുവാര്‍ത്തകള്‍

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,690 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന്...

Read moreDetails

പുല്‍ഗാവില്‍ സൈനിക കേന്ദ്രത്തില്‍ വന്‍അഗ്നിബാധ; 17 സൈനികര്‍ മരിച്ചു

മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക കേന്ദ്രത്തിലുണ്ടായ വന്‍അഗ്നിബാധയില്‍ 17 സൈനികര്‍ മരിച്ചു. ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടര്‍ന്നാണ് അപകടം ഉണ്ടായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

Read moreDetails

ഹയര്‍സെക്കണ്ടറി: ഏകജാലക പ്രവേശനം തീയതി നീട്ടി

ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെ നീട്ടി.

Read moreDetails

ജിഷ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസ് സംബന്ധിച്ച മൂന്നു ഹര്‍ജികളാണ് ഇന്നു ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത്.

Read moreDetails

ശാസ്ത്ര സാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികള്‍ക്കാണ് പുരസ്‌കാരം.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ മഹാസമാധിപൂജ

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 51-ാം മഹാസമാധി വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി മെയ് 26ന് ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മഹാസമാധിപൂജ.

Read moreDetails

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.

Read moreDetails

ഡ്രൈവര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തിക യിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

Read moreDetails

പന്തളം മുനിസിപ്പാലിറ്റി ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന്

പന്തളം മുനിസിപ്പാലിറ്റിയിലെ കുരമ്പാല ടൗണ്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന് നടത്തും. മെയ് 27 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. സ്ഥാനാര്‍ത്ഥിത്വം മെയ് 30 വരെ പിന്‍വലിക്കാം.

Read moreDetails

നേപ്പിയര്‍ മ്യൂസിയം : പ്രവര്‍ത്തനം നിര്‍ത്തിവച്ചു

മ്യൂസിയം മ്യഗശാലാ വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരത്തുളള നേപ്പിയര്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ 2 വരെ നിര്‍ത്തി വയ്ക്കുന്നതായി ഡയറക്ടര്‍ അറിയിച്ചു.

Read moreDetails
Page 230 of 738 1 229 230 231 738

പുതിയ വാർത്തകൾ