മറ്റുവാര്‍ത്തകള്‍

ഹോര്‍ട്ടികോര്‍പ്പ് വിപണനമേള ഉദ്ഘാടനം ചെയ്തു

ഹോര്‍ട്ടികോര്‍പ്പ് സംഘടിപ്പിക്കുന്ന പഴം പച്ചക്കറി വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.

Read moreDetails

അഫ്ഗാന്‍ പരമോന്നത പുരസ്ക്കാരം നരേന്ദ്ര മോദിക്ക്

അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമിര്‍ അമാനുള്ള ഖാന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു.

Read moreDetails

ദേശീയ സമ്പാദ്യ പദ്ധതി: തുക കിട്ടാനുളളവര്‍ അറിയിക്കണം

ദേശീയ സമ്പാദ്യ പദ്ധതിയില്‍ മഹിളാപ്രധാന്‍ ഏജന്‍റ് മിനി.വി.നായര്‍ മുഖേന ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്തി തുക മടക്കി കിട്ടാത്തവര്‍ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസില്‍ അറിയിക്കേണ്ടതാണ്.

Read moreDetails

സൈനികവാഹനത്തിനുനേരെ ആക്രമണം: രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 2 ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ബിജബെഹറയിലാണ് ആക്രമണം നടന്നത്.

Read moreDetails

മലിനീകരണ നിയന്ത്രണം; കൊല്ലം ജില്ലയ്ക്ക് എട്ടു പുരസ്‌കാരങ്ങള്‍

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2016ലെ പുരസ്‌കാരങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ എട്ടു സ്ഥാപനങ്ങള്‍ അര്‍ഹമായി

Read moreDetails

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു

ഐ.ഡി.ബി.ഐ. ബാങ്ക് ജീവനക്കാരി വില്‍ന വിനോദ് വെടിയേറ്റ് മരിച്ചു. സുരക്ഷാജീവനക്കാരന്‍ തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

Read moreDetails

അമ്പതുകാരിയായ സ്ത്രീയെ പീഡിപ്പിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്പതുകാരിയായ സ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read moreDetails

പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

പതിനാലാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. വേട്ടെണ്ണലിനു ശേഷം പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതായി പ്രോം ടേം സ്പീക്കര്‍ എസ്....

Read moreDetails

ഒ. രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച ഒ. രാജഗോപാല്‍ ആദ്യ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചെയ്തത്.

Read moreDetails

നിയമസഭാ സമ്മേളനം ജൂണ്‍ രണ്ടിന്

പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 2016 ജൂണ്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് നിയമസഭാ കോംപ്ലക്‌സിലുളള നിയമസഭാ ചേംബറില്‍ ചേരും

Read moreDetails
Page 229 of 738 1 228 229 230 738

പുതിയ വാർത്തകൾ