മറ്റുവാര്‍ത്തകള്‍

ലാവ്‌ലിന്‍ കേസില്‍ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ലാവ്‌ലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സി.ബി.ഐ ഹര്‍ജികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

Read moreDetails

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍മ്മിക്കണം: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന ഓര്‍മ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പുകളാണു പലരുടെയും തുടര്‍ന്നുള്ള ജീവിതം പോലും തീരുമാനിക്കുന്നത്.

Read moreDetails

ഇപ്പോഴത്തെ ആഗോളഭീഷണിയാണ് ഭീകരവാദം: നരേന്ദ്രമോഡി

ഇപ്പോഴത്തെ ഏറ്റവും വലിയ ആഗോളഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോകം മുഴുവന്‍ ഭീകരവാദത്തിന്റെ നിഴലിലാണെങ്കിലും ഇന്ത്യയുടെ അയല്‍രാജ്യമാണ് ഇതിന് വളര്‍ത്തുന്നതെന്നും പാകിസ്ഥാനെ ലക്ഷ്യം വെച്ച് മോഡി പറഞ്ഞു.

Read moreDetails

കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി

കനത്ത മഴയായതിനാല്‍ കൊല്ലം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

Read moreDetails

വായനോത്സവം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ഇരുപത്തി ഒന്നാമത് വായനാദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 19 ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും.

Read moreDetails

എംടിസിആറില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു

മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെഷിം -എംടിസിആര്‍) ത്തില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചു.

Read moreDetails

ഹിന്ദുപുരോഹിതനെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി

ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരര്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തി. 70 വയസുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലി എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്.

Read moreDetails

മോഷ്ടിക്കപ്പെട്ട പൈതൃകശേഖരം ഭാരതത്തിനു കൈമാറി

അറുന്നൂറ്റി അറുപതു കോടിയോളം വിലമതിക്കുന്ന സാംസ്‌കാരിക കരകൗശല ഉല്‍പന്നങ്ങള്‍ യുഎസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയില്‍നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇവ.

Read moreDetails

പി.കെ.കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമിയായ തണ്ണീര്‍ത്തടം നികത്താന്‍ അനുവാദം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

Read moreDetails

കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിവിധ തരത്തിലുള്ള ക്രമേക്കേടുകള്‍ കണ്ടുപിടിച്ചു.

Read moreDetails
Page 228 of 738 1 227 228 229 738

പുതിയ വാർത്തകൾ