ആധാര്‍, ഡിജിറ്റല്‍ ലോക്കര്‍, സി.എസ്.സി, ജി2സി, സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍, മൈ ജി ഓവി, വോളന്റിയര്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ രജിസ്‌ട്രേഷന്‍ സൗകര്യം പ്രചാരണ വാഹനത്തിലുണ്ടാവും
Read moreDetailsഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 13 ന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ട്രയല്‍ ഫലം പരിശോധിക്കാം.
Read moreDetailsപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സഹകരണത്തോടെ കവടിയാര്‍ കൊട്ടാരവളപ്പില്‍ നൂറ്റിയൊന്ന് ഫലവൃക്ഷത്തൈകള്‍ നട്ടു.
Read moreDetailsഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Read moreDetailsലഹരി ഉപയോഗത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ ബോധവത്കരണ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
Read moreDetailsഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുളള ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി വിവിധ വാഹന ഉടമ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
Read moreDetailsബി.പി.സി.എല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംമ്പറിലായിരുന്നു കൂടിക്കാഴ്ച.
Read moreDetailsമാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ല്‍ ലഭിക്കും.
Read moreDetailsവൃത്തിഹീനമായ അന്തരീക്ഷത്തില്‍ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കച്ചവടം നടത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
Read moreDetailsലാവ്‌ലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സി.ബി.ഐ ഹര്‍ജികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies