മറ്റുവാര്‍ത്തകള്‍

യോഗദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം

ഈ വര്‍ഷത്തെ അന്തര്‍ ദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 6.30ന് നടക്കും.

Read moreDetails

യൂണിവേഴ്‌സിറ്റി കോളേജ് ശതോത്തര സുവര്‍ണ ജൂബിലി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ശതോത്തര സുവര്‍ണ ജൂബിലി ആഘോഷം ജൂണ്‍ 22 ബുധനാഴ്ച രാവിലെ 11ന് കോളേജ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Read moreDetails

കെ.എസ്. ആര്‍. ടി.സി മൂകാംബിക സര്‍വീസ് തുടങ്ങി

കെ.എസ്. ആര്‍. ടി.സി തിരുവനന്തപുരത്തു നിന്നും മൂകാംബിക, മണിപ്പാല്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌കാനിയ സര്‍വീസുകള്‍ തുടങ്ങി.

Read moreDetails

ജിഷ വധക്കേസ്: അസം സ്വദേശി പിടിയില്‍

ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. അമിയുര്‍ ഉല്‍ ഇസ്ലാം എന്ന ഇരുപത്തിമൂന്നുകാരനാണ് പോലീസ് പിടിയിലായത്.

Read moreDetails

സര്‍ക്കസ് കേന്ദ്രങ്ങള്‍ക്ക് അനുമതി പത്രം വേണം

സൂപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സര്‍ക്കസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറുടെ അനുമതി പത്രം ഉണ്ടാകണം.

Read moreDetails

പകര്‍ച്ചപ്പനി : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളം ധാരാളമായി കുടിക്കുക, ലഘുവായും, പോഷകാംശം ഉള്ളതുമായ ആഹാരം ഉപയോഗിക്കുക, പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുക.

Read moreDetails

പ്രചാരണ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ സേവനങ്ങളും, ഉത്പന്നങ്ങളും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രചാരണ വാഹനങ്ങള്‍ കേരളത്തിലുടനീളം സഞ്ചരിക്കും.

Read moreDetails

പൊന്‍മുടിയിലെ കാട്ടാന ശല്യം നേരിടാന്‍ നടപടി സ്വീകരിക്കും

പൊന്‍മുടി തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള ലയങ്ങളില്‍ കട്ടാന ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ക്ക് വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്‍കി.

Read moreDetails

നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും: ഡോ. തോമസ് ഐസക്

നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നികുതി വകുപ്പില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കര്‍ണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2016ലെ ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2016 ജൂലൈ20.

Read moreDetails
Page 226 of 738 1 225 226 227 738

പുതിയ വാർത്തകൾ