മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും ഇടത്താവളങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. എ ഹേമചന്ദ്രന്‍ അറിയിച്ചു.
Read moreDetailsഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം ജനുവരി 14 മുതല്‍ ഫെബ്രുവരി 27 വരെയാണ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. ഒരാള്‍ക്ക് 500 രൂപയാണ്...
Read moreDetailsശബരിമലയില്‍ ഇക്കഴിഞ്ഞദിവസം പോലീസ് നടത്തിയ മോശമായ പെരമാറ്റവും ലാത്തിച്ചാര്‍ജ്ജുംമൊക്കെ ഒരു മഹാക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് കളങ്കം ചാര്‍ത്തുന്ന അത്യന്തം നികൃഷ്ടമായ നടപടികളാണ്. പമ്പയില്‍ നിന്നു പന്ത്രണ്ടും അതിലധികവും മണിക്കൂറുകള്‍...
Read moreDetailsബി.എസ് യെദിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചുവരുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. യെദിയൂരപ്പ പുതുതായി രൂപീകരിച്ച കെജെപി ബിജെപിയുമായി ലയിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും.
Read moreDetailsലഷ്‌കര്‍ ഇ തായ്ബയ്ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്തത്.
Read moreDetailsഉദയഭാനു കടന്നുപോകുമ്പോള്‍ മലയാളിയുടെ മനസില്‍ ആ ഗായകന്‍ നിറഞ്ഞുനില്‍ക്കുന്നത് ഭാവസാന്ദ്രമായ ഒരുപിടി ഗാനങ്ങളിലൂടെയാണ്. ആ ഗാനങ്ങള്‍ക്ക് മരണമില്ല. അതുകൊണ്ടുതന്നെ ഉദയഭാനുവും അമര്‍ത്യനാണ്. ആ മഹാഗായകന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി...
Read moreDetailsഉപഭോക്തൃ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉപഭോക്തൃ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാജീവ് ഗാന്ധി നാഷണല്‍ അവാര്‍ഡ് നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദ...
Read moreDetailsനമ്മുടെ ജൈവവൈവിധ്യം തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വലിയ സമ്പത്താണെന്ന് കേന്ദ്രമാനവവിഭവശേഷിസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ ആയൂര്‍ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എയിഡഡ് ഡ്രഗ് ഡിസൈന്‍ കേന്ദ്രം ഉദ്ഘാടനം...
Read moreDetailsമനുഷ്യക്കുരുതി എവിടെ നടന്നാലും അത് ചെറുക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. എല്ലാജീവനും വിലപ്പെട്ടതാണ്. മുസ്ലീമിന്റെയും സിക്കുകാരന്റെയും ഹിന്ദുവിന്റെയും ജീവന് തുല്യവിലയാണുള്ളത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies