മറ്റുവാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിന് തുടക്കമായി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ നിര്‍ണായക ദേശീയ സമിതി യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. നിര്‍വാഹകസമിതി നിര്‍ദ്ദേശിച്ച കരട് സാമ്പത്തികപ്രമേയം ദേശീയ സമിതി അംഗീകരിച്ചു.

Read moreDetails

ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി

കേന്ദ്ര മന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലായ ലീലാ പാലസ് ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ...

Read moreDetails

അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട് ആറന്മുള്ള വിമാനത്താവള ലോബിക്ക് വെള്ളിടി

വിമാനത്താവള നിര്‍മ്മാണത്തിന് നൂറ് ശതമാനവും എതിരായ കാരണങ്ങളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ അതുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല.

Read moreDetails

ഉള്ളി വില: സുപ്രീംകോടതി പരാമര്‍ശം വ്യക്തി സ്വാതന്ത്ര്യത്തെ പരിഹസിക്കല്‍

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വസ്തുക്കളാണ് വെള്ളവും ആഹാരവും. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഹാരസാധനമായി ഉപയോഗിക്കുന്ന ഉള്ളിയുടെ വില സംബന്ധിച്ചാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നത്.

Read moreDetails

അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുക സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം- മുഖ്യമന്ത്രി

കാരുണ്യമര്‍ഹിക്കുന്നവരെ സഹായിക്കുകയെന്നത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സാമൂഹ്യസുരക്ഷാ മിഷന്റ വീ-കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

വിമാനത്താവളം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട്

നിര്‍ദ്ദിഷ്ട വിമാനത്താവളം ആറന്മുള ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. വിമാനത്താവളം ഭാവിതലമുറയ്ക്ക് ഭീഷണിയാണെന്നും കുന്നുകളും പാടങ്ങളും ഇടിച്ചുനിരത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. 300...

Read moreDetails

സന്നിധാനത്ത് മോഷണസംഘം അറസ്റ്റില്‍

മകരവിളക്കുകാലത്ത് ഭക്തജനങ്ങളുടെ തോള്‍സഞ്ചി കീറി പണവും മൊബൈല്‍ ഫോണും കവരുന്ന നാലംഗ മോഷണസംഘത്തെ സന്നിധാനം പോലീസ് അറസ്റ്റ്‌ചെയ്തു. ഇന്നലെ വെളുപ്പിന് (ജനുവരി 9) പാണ്ടിത്താവളത്തിനടുത്തുള്ള ഇന്‍സിനേറ്ററിന് സമീപത്ത്...

Read moreDetails

മകരവിളക്ക്: ഹൃദയ പുനര്‍ജ്ജീവനയന്ത്രവുമായി ആരോഗ്യവകുപ്പ് ഊര്‍ജ്ജിതം

മകരവിളക്കിന് ഇനി അഞ്ചു ദിവസം ശേഷിക്കേ ഹൃദയപുനര്‍ജ്ജീവന യന്ത്രമടക്കമുള്ള വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ് സന്നിധാനത്ത് കൂടുതല്‍ സജീവമായി. സന്നിധാനത്ത് അനുഭവപ്പെടുന്ന അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് വിപുലമായ സംവിധാനങ്ങളാണ്...

Read moreDetails
Page 373 of 738 1 372 373 374 738

പുതിയ വാർത്തകൾ