മറ്റുവാര്‍ത്തകള്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കും: മന്‍മോഹന്‍സിങ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കും മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഉറപ്പ്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തണമെന്നും...

Read moreDetails

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല: വീരപ്പ മൊയ്‌ലി

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വീരപ്പ മൊയ്‌ലി പറഞ്ഞു. അത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പിലില്ലെന്നും അദ്ദേഹംപറഞ്ഞു. അര്‍ഹരായ 90 ശതമാനം ആളുകള്‍ക്കും സബ്‌സിഡി സിലിണ്ടര്‍...

Read moreDetails

മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി

മകരവിളക്ക് മഹോത്സവത്തിന്, ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി, ആയിരം ബസ്സുകള്‍ സര്‍വ്വീസിനിറക്കും. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍...

Read moreDetails

ലാറ്റേ ടെക്ക് ഇന്ത്യയിലേക്ക്

മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തെ അനന്തസാധ്യതകള്‍ കണക്കിലെടുത്ത് ഗ്ലോബല്‍ കമ്പനികള്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍ തയാറാക്കുന്നതിനായി വിദഗ്ധരെ തേടുകയാണെന്ന് ലാറ്റേ ടെക്ക് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ.രഞ്ജിത് പിള്ള പറഞ്ഞു.

Read moreDetails

ഭൂരിപക്ഷം ഐക്യം എന്‍.എസ്.എസ്സിന്റെ വാക്കില്‍മാത്രം പോരാ

അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഗുരുവായൂരിലും വൈക്കത്തുമൊക്കെ നടന്ന സത്യാഗ്രഹങ്ങള്‍ക്കു നേതൃത്വം കൊടുത്ത മന്നത്തുപത്മനാഭന്‍ ജന്മം നല്‍കിയ ഒരു പ്രസ്ഥാനത്തിന് ഹിന്ദുസമൂദായത്തിലെ താഴെ തട്ടിലിള്ളവരെ കൂടി ഉയര്‍ത്തുക എന്നത് കാലത്തിന്റെ...

Read moreDetails

നാളെ മുതല്‍ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കും

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കും നാളെ മുതല്‍ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കും. ഇതുസംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് വിതരണ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ലഭിച്ചു.

Read moreDetails

പാചകവാതക ‘ദുരന്തം’

ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രിക്കുവാനുള്ള അവകാശം കമ്പനികളില്‍ നിന്നും അടിയന്തിരമായി എടുത്തുമാറ്റിയില്ലെങ്കില്‍ ഇത്തരം നടപടികള്‍ ഇനിയും ഉണ്ടാകുമെന്നുറപ്പാണ്.

Read moreDetails

“ശ്രീരാമദാസ മഹിമ” ഉദ്ഘാടനം ചെയ്തു

അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ഭഗവതീക്ഷേത്ര സന്നിധിയില്‍ ശ്രീരാമദാസ മിഷന്റെ സാംസ്‌കാരിക പരിപാടി 'ശ്രീരാമദാസ മഹിമ' നടന്നു.

Read moreDetails

നവഭാരതത്തിനു നാന്ദിയാകട്ടെ പുതുവര്‍ഷം

അടുത്ത അഞ്ചുവര്‍ഷം ആരുഭരിക്കണമെന്ന വിധിയെഴുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. ആം ആദ്മി പാര്‍ട്ടി ഭാരതത്തിന്റെ ചക്രവാളങ്ങളില്‍ സൃഷ്ടിച്ച പുതുയുഗത്തിന്റെ ഇടിമുഴക്കം ഈ വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

Read moreDetails

പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി

സ്വകാര്യ എണ്ണക്കമ്പനികള്‍ പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230.16 രൂപയാണ് വര്‍ധിപ്പിച്ചത്. 1,293.50 രൂപ നല്‍കണം ഇനി ഒരു സിലിണ്ടര്‍ ലഭിക്കാന്‍. വാണിജ്യ...

Read moreDetails
Page 375 of 738 1 374 375 376 738

പുതിയ വാർത്തകൾ