മറ്റുവാര്‍ത്തകള്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സര്‍ക്കാര്‍ വിശദീകരണ ഉത്തരവു പുറപ്പെടുവിച്ചു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുളള ആശങ്ക പരിഹരിക്കുന്നതിനായി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Read moreDetails

മണ്ടേലക്ക് രാജ്യത്തിന്‍റെ ആദരം: അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലക്ക് ഭാരതത്തിന്‍റെ ആദരസൂചകമായി അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മണ്ടേലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

Read moreDetails

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സന്‍ മണ്ടേല (95) അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വീട്ടില്‍ പ്രാദേശിക സമയം 8.50 നായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു...

Read moreDetails

പശ്ചിമഘട്ടവികസനം : ഗവേഷണ പദ്ധതികള്‍ ക്ഷണിച്ചു

പശ്ചിമഘട്ടവികസന പദ്ധതി പ്രകാരം 2013-14 വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നതിന് യോഗ്യമായ സ്ഥാപനങ്ങളില്‍ നിന്നും ഗവേഷണ പദ്ധതികള്‍ ക്ഷണിച്ചു. പങ്കാളിത്ത ഗവേഷണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പദ്ധതികള്‍ ഡിസംബര്‍...

Read moreDetails

പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം: സുപ്രീംകോടതി

പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്കുമുള്ള ശിക്ഷ വര്‍ധിപ്പിക്കണം. ഇതിനായി സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം...

Read moreDetails

ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് മണ്ണ് സംരക്ഷണം അത്യന്താപേക്ഷിതം-മന്ത്രി കെ.പി. മോഹനന്‍

ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ മണ്ണ് സംരക്ഷണം അത്യന്താ പേക്ഷിതമാണെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍. ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി 'കാലാവസ്ഥാ വ്യതിയാനവും സമഗ്ര മണ്ണ് പരിപാലനത്തിന്റെ...

Read moreDetails

സായുധസേനാ പതാകദിനാചരണം: ഉദ്ഘാടനം ഏഴിന്

ജില്ലാ സൈനികക്ഷേമഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സായുധസേനാ പതാകദിനാചരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 7 രാവിലെ 11 ന് കളക്ടര്‍ കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ...

Read moreDetails

വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടി ഇന്നു തുടങ്ങും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനുവേണ്ടിയുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതിക്കു ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇ-ടെന്‍ഡര്‍ നടപടികള്‍ക്കു തുടക്കംകുറിക്കുന്നതെന്നു തുറമുഖ...

Read moreDetails
Page 384 of 738 1 383 384 385 738

പുതിയ വാർത്തകൾ