മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരത്തിനു ശുപാര്‍ശ

നിര്‍ദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് 17 ഉപാധികളോടെ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇതോടുകൂടി പദ്ധതി യാഥാര്‍ഥ്യമാകാന്‍ വഴിയൊരുങ്ങി. പദ്ധതികൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും...

Read moreDetails

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം സുഗമമാക്കണം- സ്പീക്കര്‍

നിയമനിര്‍മ്മാണസഭാ നടപടികള്‍ തടസ്സപ്പെടുന്നത് കാരണം സഭകള്‍ പാസാക്കുന്ന നിയമങ്ങളില്‍ യഥാര്‍ത്ഥ ജനാഭിപ്രായം പ്രതിഫലിക്കുന്നില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപക ദിനാചരണം തിരുവനന്തപുരത്ത്...

Read moreDetails

ജയില്‍ സുഖവാസകേന്ദ്രമല്ല

വിചാരണത്തടവുകാരെയും ശിക്ഷിക്കപ്പെട്ടവരെയും പാര്‍പ്പിക്കാനുള്ളയിടമാണ് ജയില്‍. അവിടെ പ്രത്യേകം ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ജയിലില്‍ പാര്‍ക്കുന്നവര്‍ അതുപാലിക്കാന്‍ ബാധ്യസ്ഥരാണ്. നീതിന്യായവ്യവസ്ഥ ശക്തമായി നിലനില്‍ക്കാന്‍ ഇത് അനിവാര്യവുമാണ്.

Read moreDetails

ടി.പി കേസിലെ പ്രതികളെ ജയില്‍മാറ്റാന്‍ കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി

ടി.പി വധക്കേസിലെ കൊടിസുനി അടക്കമുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റുന്നതിനായി കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

തരുണ്‍ തേജ്പാല്‍ പ്രതീകം മാത്രം

നീതിക്കും സത്യത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നുപറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടയിലും അധാര്‍മ്മികതയുടെ ഭീകരമായ വാഴ്ച നടക്കുന്നുവെന്നത് പുറത്തറിയാത്ത രഹസ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത് പലപ്പോഴും മറ്റു മാധ്യമങ്ങള്‍ പുറത്തുവിടാറില്ല.

Read moreDetails

എന്‍എസ്എസ് കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രം തുറക്കും

എന്‍എസ്എസ് കരയോഗങ്ങളോടു ചേര്‍ന്ന് ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നയരൂപരേഖ എന്‍എസ്എസ് നേതൃയോഗം അംഗീകരിച്ചു. 31ന് മുമ്പു 5,600 കരയോഗങ്ങളിലും പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. ജനുവരി അഞ്ചിന് ഉദ്ഘാടനം...

Read moreDetails

തീരദേശ പരിപാലന നിയമം : കൃത്യവിലോപം കാട്ടിയാല്‍ കര്‍ശന നടപടി

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ പരിപാലന നോട്ടിഫിക്കേഷന് വിരുദ്ധമായി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി കൃത്യവിലോപം കാട്ടുന്നതും കര്‍ശന നടപടിക്ക് വിധേയമാകുമെന്ന്...

Read moreDetails

സാധാരണക്കാര്‍ക്കു മികച്ച ചികിത്സ സൗജന്യമാക്കും: മുഖ്യമന്ത്രി

സാധാരണക്കാര്‍ക്കു മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണു സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച ചികിത്സ നമ്മുടെ...

Read moreDetails

നെയ്യാര്‍ഡാം: കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള ധാരണപ്രകാരം ജലം നല്‍കണമെന്ന് തമിഴ്‌നാട്

നെയ്യാറിലെ ജലംസംബന്ധിച്ച് കേരളത്തിന്റെ വാദങ്ങളെ എതിര്‍ത്ത് തമിഴ്‌നാട് സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള ധാരണപ്രകാരം ജലം നല്‍കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു.

Read moreDetails

മംഗള്‍യാന്‍ ഇന്ന് ചൊവ്വ ഭ്രമണപഥത്തിലേക്ക് തിരിക്കും

ചൊവ്വയിലേക്കുള്ള മംഗള്‍യാന്റെ നിര്‍ണായക യാത്ര ഇന്ന് അര്‍ധരാത്രിക്കുശേഷം ആരംഭിക്കും. ഭൂമിയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി അര്‍ധരാത്രി 12.49ന് മംഗള്‍യാന്‍ ചൊവ്വായാത്ര ആരംഭിക്കും. നവംബര്‍ അഞ്ചിനായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍...

Read moreDetails
Page 385 of 738 1 384 385 386 738

പുതിയ വാർത്തകൾ