മറ്റുവാര്‍ത്തകള്‍

കേരള രാജ്യാന്തര ചലച്ചിത്രമേള: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരത്ത് നടക്കുന്ന 18-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനം മികവുറ്റതാക്കാന്‍ എല്ലാവരുടെയും...

Read moreDetails

എം കെ സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം

കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇക്കൊല്ലം എം കെ സാനുവിന് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

Read moreDetails

മോഡിയുടെ സുരക്ഷക്കായിപോയ സൈനികര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷക്കായി പോയ ബോംബ് സ്ക്വാഡ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഫിറോസാബാദിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം...

Read moreDetails

നിയമസഭയില്‍ കേരളപ്പിറവി ആഘോഷം

കേരളപ്പിറവിയുടെ 57-ാം പിറന്നാള്‍ നിയമസഭയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. നിയമസഭയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാര്‍ലമെന്ററി പാഠശാലയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിനു രാവിലെ 10ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും.

Read moreDetails

വിഴിഞ്ഞം: അട്ടിമറിനീക്കം കരുതിയിരിക്കണം

തുറമുഖത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സിംഗപ്പൂരിലെയും ദുബായിലെയും ലോബികളാണെന്ന് പറഞ്ഞുകേട്ടിരുന്നു. തൂത്തുക്കുടി തുറമുഖം വിപുലീകരിക്കാനായി തമിഴ്‌നാടാണ് തുരങ്കം വയ്ക്കുന്നതെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ അതീവഗൗരവമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read moreDetails

കോടതിഭാഷ മലയാളമാവണം – മന്ത്രി കെ.സി.ജോസഫ്

കോടതിഭാഷ നിര്‍ബന്ധമായും മലയാളമാവണമെന്ന് സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ്. നിയമവകുപ്പ് തയ്യാറാക്കിയ നിയമധ്വനി, ഔദ്യോഗികഭാഷാ കമ്മീഷന്‍ പരിഭാഷപ്പെടുത്തിയ പദങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നിയമശബ്ദതാരാവലി എന്നിവയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

മലയാളദിനാഘോഷം : നിയമസഭയില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെ വികാസ പരിണാമങ്ങളെ സംബന്ധിച്ചും ഭരണഭാഷ മലയാളം ആക്കുന്നതിന് ഔദ്യോഗിക തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദര്‍ശനം നവംബര്‍ 1,4,5 എന്നീ...

Read moreDetails

ആന്ധ്രയില്‍ ബസിനു തീപിടിച്ച് 42 മരണം

ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ വോള്‍വോ ബസ്സിന് തീപിടിച്ചു. 42 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ജബ്ബാര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന...

Read moreDetails

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തി

തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കൂട്ടിയത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍...

Read moreDetails

കല്‍പ്പാത്തി സംഗീതോത്സവം – ശാസ്ത്രീയ സംഗീത മത്സരം

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി ശാസ്ത്രീയ സംഗീത മത്സരങ്ങള്‍ നവംബര്‍ 2,3 തീയതികളില്‍ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജില്‍ നടത്തും. വീണകലാനിധി വീണാ വിദ്വാന്‍...

Read moreDetails
Page 392 of 738 1 391 392 393 738

പുതിയ വാർത്തകൾ