മറ്റുവാര്‍ത്തകള്‍

നന്മ പാഠം മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി കല്ലിയൂര്‍ പഞ്ചായത്തില്‍ ഉദ്ഘാടനം

നന്മ പാഠം മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി കല്ലിയൂര്‍ പഞ്ചായത്തില്‍ അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

കാശ്മീരിലെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം: ആന്‍റണി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

കാശ്മീരിലെ കേരണ്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യവും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ നടക്കുന്ന വെടിവെയ്പ്പില്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേരണിലുണ്ടാകുന്ന സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതും...

Read moreDetails

കാശ്മീര്‍ റിക്രൂട്ട്മെന്‍റ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് ശിക്ഷ വിധിക്കും. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി...

Read moreDetails

ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം പിഴയും

കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ...

Read moreDetails

മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തു

ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി....

Read moreDetails

ഡാറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ കേസില്‍ സിബിഐ അന്വേഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മന്ത്രിസഭ...

Read moreDetails

പാകിസ്ഥാനില്‍ ശിക്ഷപൂര്‍ത്തിയാക്കിയ നാല് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും

വിവിധ കേസുകളില്‍ ശിക്ഷപൂര്‍ത്തിയാക്കിയ നാല് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ദില്‍ ബാഗ് സിംഗ്, സുനില്‍ എന്നിവരും മറ്റു രണ്ടു പേരുമാണ് ജയില്‍ മോചിതരാകുന്നത്. പാകിസ്ഥാനില്‍...

Read moreDetails

കേന്ദ്രീയ വിദ്യാലയത്തില്‍ കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവിതരണം നടത്തുന്നു.

കേന്ദ്രീയവിദ്യായലയ സങ്കതാന്‍ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവിതരണം നടത്തുന്നു.

Read moreDetails

കാശ്മീര്‍ റിക്രൂട്ടമെന്റ് : തടിയന്റവിട നസീറുള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കാശ്മീര്‍ റിക്രൂട്ടമെന്റ് കേസില്‍ തടിയന്റവിട നസീറുള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതികളായ മറ്റു അഞ്ചുപേരെ തെളിവുകളുടെ അഭാവത്തില്‍...

Read moreDetails
Page 401 of 738 1 400 401 402 738

പുതിയ വാർത്തകൾ