മറ്റുവാര്‍ത്തകള്‍

ഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍ ; മൂന്നുവര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിയണം

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്ക് 3 വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിയണമെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ശിക്ഷ വിധിച്ചത്.

Read moreDetails

ഓണാഘോഷം: മുഖ്യമന്ത്രി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കത്തയച്ചു

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സഹായം തേടി മുഖ്യമന്ത്രി എല്ലാ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കത്തയച്ചു. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് 5...

Read moreDetails

സിവില്‍ സപ്ലൈസ് കണ്‍ട്രോള്‍ റൂം

ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സെപ്തംബര്‍ 15 വരെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് (0471-2320379) ഫോണ്‍ നമ്പരില്‍ തങ്ങളുടെ...

Read moreDetails

ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം: മന്ത്രി ഷിബു ബേബി ജോണ്‍

സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം ഒക്ടോബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ലഭ്യമാകുകയുള്ളൂ...

Read moreDetails

മലപ്പുറം താനൂരില്‍ ബസ് ഓട്ടോറിക്ഷയിലിടിച്ചു: എട്ടു മരണം

വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ താനൂരിനടുത്തു മുക്കോലയിലാണു...

Read moreDetails

കശുവണ്ടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 30 മുതല്‍

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങളായി വിരമിച്ച (റഗുലര്‍ സ്‌കീം) 52586 പെന്‍ഷണര്‍മാര്‍ക്കും ക്ഷേമപദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് (1998 ന്) വിരമിച്ച...

Read moreDetails

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണം: സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കാനാകില്ലെന്ന് ഹൈക്കോടതി

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്. സിറ്റിംഗ് ജഡ്ജിയെ നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍...

Read moreDetails

ശബരിമല റോഡുകള്‍ക്കായി 155.89 കോടി രൂപ അനുവദിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി 155.89 കോടി രൂപ കൂടി അനുവദിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന...

Read moreDetails

കാവുകളുടെ സംരക്ഷണത്തിന് ധസഹായം

താല്‍പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, തൃശൂര്‍-20 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15...

Read moreDetails

അനധികൃത പരസ്യബോര്‍ഡ് നീക്കം ചെയ്യണം

നാഷണല്‍ ഹൈവേ 66, നാഷണല്‍ ഹൈവേ 766 എന്നിവയിലെ കോഴിക്കോട്, വയനാട് ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, പെട്ടിക്കടകള്‍, റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍ മറ്റു തടസ്സങ്ങള്‍ എന്നിവ...

Read moreDetails
Page 411 of 738 1 410 411 412 738

പുതിയ വാർത്തകൾ