മറ്റുവാര്‍ത്തകള്‍

മലങ്കര ഡാം തുറുവിടും

കൊച്ചി: മലങ്കര ഡാമിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെ'് ആഗസ്ത് 26 മുതല്‍ ഏതു സമയത്തും ഡാം തുറു വിടുതാണ്. ഡാമിന്റെ പരിസര പ്രദേശത്തും, തൊടുപുഴയാറിന്റെയും, മൂവാറ്റുപുഴയാറിന്റെയും ഇരു കരകളിലും...

Read moreDetails

ശ്രീരാമക്ഷേത്രം ഹൈന്ദവജനതയുടെ ജന്മാവകാശം

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് കേവലം 66വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ. ശ്രീരാമന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കേവലം നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നു പരിഹരിക്കാനാവില്ല. ശ്രീരാമക്ഷേത്ര...

Read moreDetails

വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ബിജെപി അംഗങ്ങളാണ് ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്.

Read moreDetails

പരിക്രമ യാത്ര: അശോക് സിംഗാളിനെയും അറസ്റ്റു ചെയ്തു

വി.എച്ച്.പിയുടെ അയോധ്യ പരിക്രമ യാത്ര ഇന്ന് തുടങ്ങാനിരിക്കെ കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച്പി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. വിഎച്ച്പി നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റിനു പിന്നാലെ...

Read moreDetails

മുംബൈ കൂട്ടമാനഭംഗം: അഞ്ചാം പ്രതി പിടിയില്‍

വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ അഞ്ചാം പ്രതി സലിം എന്നയാള്‍ പൊലീസ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ഇന്നു...

Read moreDetails

പരിക്രമ യാത്ര: പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്തു

അയോധ്യയിലേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ ചൗരാസി പരിക്രമ യാത്രയുമായി ബന്ധപ്പെട്ട് സംഘടനയുടെ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ ഏഴു മണിയോടെയായിരുന്നു അറസ്റ്റു നടന്നത്.

Read moreDetails

അയോധ്യ യാത്ര: കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തീ കൊണ്ടാണ് കളിക്കുന്നതെന്നു ബിജെപി

രാമക്ഷേത്രനിര്‍മാണത്തിനായി വിഎച്ച്പി നടത്താനിരിക്കുന്ന അയോധ്യ യാത്ര വിലക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേ ബിജെപി ശക്തമായി രംഗത്തെത്തി. യാത്ര വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തീ...

Read moreDetails

അയോധ്യ യാത്ര: 350 വിഎച്ച്പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

വിലക്കുകള്‍ അതിജീവിച്ച് അയോധ്യയിലേക്കുള്ള പരിക്രമ യാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി അറിയിച്ചു. അതേസമയം നാളെ നടക്കുന്ന യാത്ര തടയാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. 350ഓളം പ്രവര്‍ത്തകരെ...

Read moreDetails

ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ മോചിപ്പിച്ചു

പാക്സ്ഥാന്‍ ജയിലിലുണ്ടായിരുന്ന മുന്നൂറ്റി മുപ്പത്തേഴ് ഇന്ത്യക്കാരെ വെള്ളിയാഴ്ച മോചിപ്പിച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 329 പേരെയും പ്രായപൂര്‍ത്തിയാകാത്തവരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ നിന്ന് 8പേരെയുമാണ് മോചിപ്പിച്ചത്. ഇവരെ...

Read moreDetails

ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്- അപേക്ഷാ തീയതി നീട്ടി

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള തീയതി ആഗസ്റ്റ് 27 വരെ നീട്ടി. പ്രിന്‍സിപ്പല്‍മാര്‍ ആഗസ്റ്റ് 29 നകം വിദ്യാര്‍ത്ഥികളുടെ വിശദവിവരം...

Read moreDetails
Page 413 of 738 1 412 413 414 738

പുതിയ വാർത്തകൾ