നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന 'ദേശീയ അവാര്‍ഡ് പദ്ധതി - 2012'-ല്‍ 'മികച്ച കേര കര്‍ഷകന്‍', 'മികച്ച കേരസംസ്‌കരണ പ്രവര്‍ത്തകന്‍' എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന പുതുക്കിയ...
Read moreDetailsസംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ വിവിധ മേഖലകളിലെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഫാര്‍മസിസ്റ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അധ്യപക, എന്‍ഫോഴ്‌സ്‌മെന്റ് മേഖലയിലുള്ള ഫാര്‍മസിസ്റ്റുകള്‍ക്കും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ...
Read moreDetailsഅയോധ്യ യാത്ര തടയുന്നതിനായി മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാം വിലാസ് വേദാന്തി ഉള്‍പ്പെടെ എഴുപത് പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍...
Read moreDetailsപാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല. രാജ്യസഭയില്‍ എം.പി. അച്യുതന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എണ്ണ കമ്പനികള്‍ക്ക്...
Read moreDetailsഎംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ 1993 ജനുവരി ഒന്നുമുതല്‍ 2013 മെയ് 31 വരെയുള്ള കാലയളവില്‍ റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സെപ്തംബര്‍ 30 വരെ തീയതി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി....
Read moreDetailsമുംബൈയില്‍ ലൈഫ് സ്റൈല്‍ മാസികയില്‍ ഫോട്ടോഗ്രാഫറായിരുന്ന മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റുചെയ്തു. സംഭവത്തില്‍ പ്രതികളായ മറ്റ് നാലുപേരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഉടന്‍ പിടിയാലാകുമെന്നും...
Read moreDetailsദക്ഷിണ മുംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത അഞ്ച് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. യുവതിയുടെയും സഹപ്രവര്‍ത്തകന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ...
Read moreDetailsവനിത മാധ്യമപ്രവര്‍ത്തക മുംബൈയില്‍ കൂട്ടമാനഭംഗത്തിനിരയായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ശക്തി മില്‍സിനു സമീപമുള്ള ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോഗ്രാഫറായ യുവതി സുഹൃത്തിനോടൊപ്പം ഫോട്ടോ എടുക്കാന്‍...
Read moreDetailsശ്രീനാരായണഗുരു ജനമനസുകളില്‍ ജീവിക്കുന്ന മഹാത്മാവാണെന്നു ഗവര്‍ണര്‍ നിഖില്‍കുമാര്‍. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തിയില്‍ ശ്രീനാരായണ ഗുരുകുലം സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies