മറ്റുവാര്‍ത്തകള്‍

ഈ സമരം എന്തിനായിരുന്നു ?

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവയ്പ്പിച്ചേ അടങ്ങൂ എന്നുപറഞ്ഞുകൊണ്ട് സി.പി.എം നേതൃത്തിലുള്ള ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം 24മണിക്കൂര്‍ പിന്നിട്ടതോടെ പിന്‍വലിക്കുകയായിരുന്നു. തലസ്ഥാന വാസികളെ ഈ ഉപരോധസമരം...

Read moreDetails

സോളാര്‍ തട്ടിപ്പ് കേസ്: ജുഡീഷ്യല്‍ അന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചു

സോളാര്‍ തട്ടിപ്പ് കേസ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനുള്ള നപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Read moreDetails

സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വര്‍ദ്ധിപ്പിച്ചു

സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വര്‍ദ്ധിപ്പിച്ചു. എട്ടു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ കൂട്ടുന്നത്. എട്ടു ശതമാനത്തില്‍നിന്ന് പത്തു ശതമാനമായാണ് തീരുവ കൂട്ടിയത്. ഇതോടെ വിപണിയില്‍ സ്വര്‍ണ...

Read moreDetails

ഭാരതം ശക്തിതെളിയിക്കണം

എത്രകാലം നമ്മള്‍ പാക്കിസ്ഥാന്റെ ഈ നെറികെട്ട നടപടി സഹിക്കണം. സമാധാനം ഭീരുത്വത്തിന്റെ ലക്ഷണമായി ഒരുപക്ഷേ പാക്കിസ്ഥാന്‍ കാണുന്നുണ്ടാകണം. അത് അങ്ങനെയല്ല എന്നുതെളിയിക്കാന്‍ ഭാരതത്തിനു ബാദ്ധ്യതയുണ്ട്. സൈനികമായി ഭാരതം...

Read moreDetails

കന്യാകുമാരിയില്‍ ബോട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

കടലിലെ ജലനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെതുടര്‍ന്ന് കന്യാകുമാരിയില്‍ തിങ്കളാഴ്ചയും വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു. മൂന്നു ദിവസമായി ജലനിരപ്പില്‍ മാറ്റുമുണ്ടാകുന്നത് തുടരുകയാണ്. ഞായറാഴ്ച രാവിലെ സാധാരണഗതിയിലായിരുന്ന കടല്‍ പെട്ടെന്ന് ഉള്‍വലിഞ്ഞു.

Read moreDetails

ചിങ്ങമഹോത്സവത്തിന് വിളംബരം നടത്തി

ഗുരുവായൂരില്‍ നടക്കുന്ന ചിങ്ങമഹോത്സവത്തിന് വിളംബരം നടത്തി. മഹോത്സവത്തിന്റെ ബ്രോഷര്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി പ്രകാശനം ചെയ്തു. ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എ....

Read moreDetails

ജുഡീഷല്‍ അന്വേഷണം മുന്‍തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സോളാര്‍തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷല്‍ അന്വേഷണം മുന്‍തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജുഡീഷല്‍ അന്വേഷണം അടക്കം ഏത് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണെന്ന് നിയമസഭയില്‍ നേരത്തെ...

Read moreDetails

ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശനം

കേരളത്തിലെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നടത്തുന്ന നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന് 2013-14 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന പരീക്ഷയില്‍ വിജയിച്ചതും, ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 13, 14...

Read moreDetails

നിയമസഭ മാധ്യമങ്ങളില്‍: പ്രദര്‍ശനം ആരംഭിച്ചു

നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റ ഭാഗമായി, നിയമസഭ മാധ്യമങ്ങളില്‍ എന്ന ദൃശ്യ-ശ്രവ്യ-പുസ്തക പ്രദര്‍ശനം നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍,...

Read moreDetails

എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്.

Read moreDetails
Page 418 of 738 1 417 418 419 738

പുതിയ വാർത്തകൾ