മറ്റുവാര്‍ത്തകള്‍

ശ്രീചിത്രാഹോമിലെ കുട്ടികള്‍ നിയമസഭ സന്ദര്‍ശിക്കും

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ വിദ്യാര്‍ത്ഥികള്‍, ജൂലൈ 20-ന് നിയമസഭ സന്ദര്‍ശിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് വ്യക്തിത്വവികസനം, നിയമസഭാ പ്രവര്‍ത്തനങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയ .വിഷയങ്ങളില്‍ വിദഗ്ധര്‍...

Read moreDetails

267 മരുന്നുകളുടെ വില നിശ്ചയിച്ചു

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 267 മരുന്നുകളുടെ വില്പന നികുതി ഒഴികെയുള്ള പരമാവധി വില നിശ്ചയിച്ചത് സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനവും മരുന്നുകളുടെ വിലയും മറ്റു വിശദാംശങ്ങളും എന്‍.പി.പി.എയുടെ...

Read moreDetails

ശ്രീനാരായണ ഗുരുദേവ ജയന്തി: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നൂറ്റിയന്‍പതാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്കായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ വിപുലമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചതയ ദിനമായ ഓഗസ്റ്റ് 22നാണ്...

Read moreDetails

മെഡിക്കല്‍ പ്രവേശനം; പരീക്ഷ റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയ നടപടിക്ക് സുപ്രീംകോടതിയുടെയും അംഗീകാരം. ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പരീക്ഷ റദ്ദാക്കിയ നടപടിയെ...

Read moreDetails

ചെങ്കല്‍ പഞ്ചായത്തില്‍ കര്‍ഷകരെ ആദരിക്കും

കര്‍ഷകദിനത്തിന്റെ ഭാഗമായി ചെങ്കല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. സമ്മിശ്ര കൃഷി, നെല്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി, വാഴക്കൃഷി എന്നീ മേഖലകളിലെ മികച്ച കര്‍ഷകരേയും യുവകര്‍ഷകര്‍, വനിതാകര്‍ഷക,...

Read moreDetails

പൊതുമരാമത്തിന്റെ വിവരമറിയാന്‍ ഇനി ഫ്രണ്ട് ഓഫീസും

പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വിവിധ സേവനങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മ്യൂസിയത്തിന് എതിര്‍ വശമുള്ള പബ്ലിക് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി.

Read moreDetails

ലാവലിന്‍ കേസില്‍ കുറ്റപത്രം രണ്ടായി വിഭജിച്ചു

ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് കുറ്റപത്രം വിഭജിച്ചത്. വിചാരണയ്ക്ക് ഇതുവരെ ഹാജരായിട്ടില്ലാത്ത ലാവ്‌ലിന്‍ കമ്പനി, കമ്പനിയുടെ സീനിയര്‍ വൈസ്...

Read moreDetails

ജുവനൈല്‍ പ്രായപരിധി 18 ആയി തുടരും: സുപ്രീംകോടതി

ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 18 ആയി തന്നെ തുടരും. ജുവൈനല്‍ പ്രായപരിധി 16 ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

Read moreDetails

മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടനം നടന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു. ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് എന്‍ഐഎ...

Read moreDetails

ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. വിശദവിവരങ്ങള്‍www.darpg.nic.inവെബ്‌സൈറ്റില്‍. നാമനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

Read moreDetails
Page 429 of 738 1 428 429 430 738

പുതിയ വാർത്തകൾ