മറ്റുവാര്‍ത്തകള്‍

ജീവന്‍രക്ഷാപതകിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു

2012-ലെ ജീവന്‍രക്ഷാപതകിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിനീത പി.കെയ്ക്കും (മരണാനന്തരം) രമ്യാരാജപ്പനും (മരണാനന്തരം) സര്‍വോത്തം ജീവന്‍ രക്ഷാപതകും മുഹമ്മദ് നിഷാദ്.വി.പി.യ്ക്ക് ഉത്തം ജീവന്‍രക്ഷാപതകും...

Read moreDetails

ലോകായുക്തയില്‍ അസിസ്റ്റന്റ്

കേരള ലോകായുക്തയില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

Read moreDetails

സോളാര്‍ തട്ടിപ്പില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

സോളാര്‍ തട്ടിപ്പില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. തട്ടിപ്പില്‍ ജോപ്പന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടയില്‍ വ്യക്തമാക്കി. സോളാര്‍ ഇടപാടില്‍ ജോപ്പന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഗൂഡാലോചനയില്‍...

Read moreDetails

വിവാഹപൂര്‍വ്വ ബോധവത്ക്കരണ ക്ലാസ്

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് വേണ്ടി കേരള വനിതാ കമ്മീഷന്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഹ്രസ്വകാല ദാമ്പത്യ ജീവിതത്തിനു ശേഷം വേര്‍പിരിയുന്ന വിവാഹ ബന്ധങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത്...

Read moreDetails

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്

ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്തു തുടങ്ങി. എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവര്‍ക്കും സി.ബി.എസ്.സി സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും...

Read moreDetails

ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട സര്‍ക്കുലറും പ്രൊഫോര്‍മയും പരീക്ഷാഭവന്‍ വെബ്‌സൈറ്റായwww.keralapareekshabhavan.inല്‍ ലഭിക്കും. ഹെഡ്മാസ്റ്റര്‍മാരും, പ്രിന്‍സിപ്പല്‍മാരും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കണം

Read moreDetails

ജനസമ്പര്‍ക്ക പരിപാടി : ജൂലൈ 20 വരെ പരാതി നല്‍കാം

ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജൂലൈ 20 വരെ പരാതികള്‍ സ്വീകരിക്കും. നേരത്തെയിത് 15 വരെയായിരുന്നു. അക്ഷയ സെന്ററുകളിലും കളക്ടറേറ്റിലും പരാതികള്‍ നല്‍കാം. ആഗസ്റ്റ് 12നാണ് ജനസമ്പര്‍ക്ക പരിപാടി....

Read moreDetails

പ്രളയ ദുരിതാശ്വാസം : ചെക്ക് കൈമാറി

ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സമാഹരിച്ച 30 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. മൂവായിരം സ്‌ക്കൂള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ജൂലൈ 3,...

Read moreDetails

കൊല്ലം ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു

കൊല്ലം ചടയമംഗലത്ത് സ്വകാര്യബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രിയ അഗസ്റ്റിന്‍, അഞ്ചല്‍ സ്വദേശി ജയശ്രീ(16) എന്നിവരും ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍...

Read moreDetails

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Read moreDetails
Page 430 of 738 1 429 430 431 738

പുതിയ വാർത്തകൾ