മറ്റുവാര്‍ത്തകള്‍

കഥകളി ആചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരി (71) അന്തരിച്ചു. കഥകളി നടന്‍ കലാമണ്ഡലം രാജീവ് മകനാണ്. ശവസംസ്‌കാരം മയ്യനാട് കുട്ടിക്കടയിലുള്ള മുട്ടത്തുമഠം വീട്ടുവളപ്പില്‍ നടക്കും.

Read moreDetails

ശിവരാത്രി മണപ്പുറത്തെ ഹരിതവന പാട്ടക്കരാര്‍ റദ്ദാക്കുക

ആലുവ ശിവരാത്രി മണപ്പുറത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ ഹരിതവനം ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിക്ക് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. മണപ്പുറത്തിന്റെ അവകാശ തര്‍ക്കം ഹൈക്കോടതിയുടെ...

Read moreDetails

വരള്‍ച്ചാ ദുരിതാശ്വാസം: ഓരോ ജില്ലയ്ക്കും രണ്ടര കോടി വീതം

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും രണ്ടര കോടി രൂപ വീതം അടിയന്തിര ധനസ ഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കലിന് 207 കോടി...

Read moreDetails

ധീരതാ അവാര്‍ഡ് ജേതാക്കളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് നേടിയ കുട്ടികള്‍ ഉള്‍പ്പെടെ കുട്ടികളുടെ സംസ്ഥാനത്ത് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയവരുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന...

Read moreDetails

വീടുപൂട്ടി പോകുന്നവര്‍ വിവരം പോലീസിനെ അറിയിക്കണം

അവധിക്കാലത്ത് യാത്ര പോകുന്നവര്‍ ബന്ധപ്പെട്ട പോലീസ് സ്റേഷനുകളില്‍ വിവരം അറിയിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും പോലീസ് സ്റേഷനില്‍ അറിയിക്കണം. വിലപിടിപ്പുള്ള...

Read moreDetails

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തനിര്‍ഭരമായ തുടക്കം.

Read moreDetails

സുകുമാരിക്ക് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി

ഇന്നലെ അന്തരിച്ച നടി സുകുമാരിക്ക് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി. രാവിലെ ടി നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം വൈകിട്ട് നാലിന് ചെന്നൈയിലെ ബസന്ത്‌നഗര്‍ ശ്മശാനത്തില്‍ നടക്കും.

Read moreDetails

സുകുമാരി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് തെളിക്കുന്നതിനിടയ്ക്ക് തീ പടര്‍ന്നുപിടിച്ചു പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ...

Read moreDetails

ചലച്ചിത്ര അക്കാദമി സിനിമാ അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു

ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സിനിമാ അഭിനയശില്പശാല സംഘടിപ്പിക്കും. മെയ് 4 മുതല്‍ 14 വരെ നടക്കുന്ന ശില്പശാലയ്ക്ക് ചലച്ചിത്ര രംഗത്തെ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കും. മുരളി...

Read moreDetails

കെല്‍ട്രോണിന് 5.78 കോടി രൂപയുടെ ഓര്‍ഡര്‍

കെല്‍ട്രോണിന് ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള നാവിക ഗവേഷണ കേന്ദ്രമായ എന്‍.പി.ഒ.എല്‍ നിന്നു 5.78 കോടി രൂപയുടെ ഓര്‍ഡര്‍. സോണാര്‍ സംവിധാനത്തിന്റെ പ്രധാന ഘടകമായ ഓണ്‍ ബോര്‍ഡ് ഇലക്ട്രോണിക്സ് ട്രാന്‍സ്മിറ്റര്‍...

Read moreDetails
Page 463 of 737 1 462 463 464 737

പുതിയ വാർത്തകൾ