സൂര്യനെല്ലി കേസില്‍ ജനം പറയുന്നതു പോലെ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാകില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsഏറ്റുമാനൂര്‍ പ്രവീണ്‍ വധക്കേസില്‍ മുന്‍ ഡിവൈഎസ്പി ഷാജിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്....
Read moreDetailsറൗഫുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് ഡി.ഐ.ജി. എസ്. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഡി.ജി.പി. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍...
Read moreDetailsവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തുന്ന പൊതു പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളും നോമിനല്‍ റോളും വെബ് പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷകളുമായി ഒത്തുനോക്കി ഫോട്ടോ പതിച്ച്...
Read moreDetails58-ാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. 33 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും ഉള്‍പ്പടെ 293 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍പട്ടമണിഞ്ഞത്. 111 പോയിന്റുകള്‍...
Read moreDetailsകോണ്‍ഗ്രസുമായി തുടര്‍ന്നുവന്ന ധാരണ അവസാനിപ്പിക്കാന്‍ പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന മൃദുസമീപനം...
Read moreDetailsകമലഹാസന്റെ വിവാദചിത്രം വിശ്വരൂപം സുരക്ഷിതമായി പ്രദര്‍ശിപ്പിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി...
Read moreDetailsസൂര്യനെല്ലി പെണ്‍കുട്ടിയുടെ പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിരപരാധിയെന്ന് അന്വേഷണ സംഘവും കോടതിയും കണ്ടെത്തിയ ഒരാളെ ഇതുപോലെ കടന്നാക്രമിക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി...
Read moreDetailsചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ പരിഷത്ത് നഗറിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Read moreDetailsകേരളത്തില്‍ അപൂര്‍വ്വമായ കളമെഴുത്തുംപാട്ടും നാളെ തൃക്കരിപ്പൂരില്‍ അരങ്ങേറും. തൃക്കരിപ്പൂര്‍ തെക്കുമ്പാട് യുവജന ഗ്രന്ഥാലയ പരിസരത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ ഉത്സവ പരിപാടിയുടെ ഭാഗമായാണ് തൃശ്ശൂരിലെ കല്ലേറ്റ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies