പ്രാഥമികതലത്തിന് ശേഷം സ്കൂളുകളുടെ നിലവാരം താഴുന്നത് ആശങ്കാജനകമായി തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsപ്ലസ്‌വണ്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ച സംഭവം കേരളത്തിന് അപമാനകരമാണ്.
Read moreDetailsഈമാസം 12ന് നടക്കുന്ന കുംഭമേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കും. വിഎച്ച്പി, ബിജെപി, ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം അലാഹാബാദില്‍ നടക്കുന്ന യോഗത്തിലും സംബന്ധിക്കുമെന്നു അദ്ദേഹത്തിന്‍റെ ഓഫീസ്...
Read moreDetailsആശുപത്രിയില്‍ വരുന്ന രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് രണ്ടുമണിക്കൂര്‍ മാത്രമായി പണിമുടക്ക് നടത്തുന്നത്. ലേബര്‍ റൂമും ഓപ്പറേഷന്‍ തിയറ്ററും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read moreDetailsഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒ.ബി.സി. പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പ് വിതരണ നടപടികള്‍ അവസാന ഘട്ടത്തിലായി. വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 5മുതല്‍ തുക ലഭ്യമായിത്തുടങ്ങും. ഏതാനും സ്ഥാപനങ്ങളില്‍ നിന്നും ഇനിയും...
Read moreDetailsഡല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനവും തുടര്‍ന്നുണ്ടായ പ്രക്ഷോഭവും നീതിപീഠങ്ങളെപ്പോലും പുനഃശ്ചിന്തനത്തിനു വിധേയമാക്കിയതിന്റെ പ്രതിഫലനമാണ് സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.
Read moreDetailsഡിഐജി എസ് ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ ശുപാര്‍ശ പരിഗണിച്ച് മുഖ്യമന്ത്രിയാണ് നടപടി എടുത്തത്. കെ.എ റൗഫുമായി ചേര്‍ന്ന് കര്‍ണാടകയില്‍ ഭൂമിതട്ടിപ്പും സാമ്പത്തിക തിരിമറിയും...
Read moreDetailsബാലശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തണമോയെന്നു സുപ്രീം കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇപ്പോള്‍ 18 വയസില്‍ താഴെയുള്ളവരാണ്...
Read moreDetailsസൌത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവലിന്റെ ആറാമത്തേതും അവസാനത്തേതുമായ വാരനറുക്കെടുപ്പിലെ 23വിജയികളെ പ്രഖ്യാപിച്ചു. പത്തുപേര്‍ക്ക് പത്തുസ്വര്‍ണനാണയങ്ങള്‍ വീതം ലഭിച്ചു.
Read moreDetailsലോകത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സനാതന ധര്‍മമാണ് ഉത്തരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies