മറ്റുവാര്‍ത്തകള്‍

കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു

കവി ഡി വിനയചന്ദ്രന്‍(67) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയം, വൃക്കകള്‍, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. സംസ്‌കാരം നാളെ കൊല്ലം പടിഞ്ഞാറേ കല്ലടയിലെ...

Read moreDetails

അലഹബാദില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 36 പേര്‍ മരിച്ചു

അലഹബാദില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട്36 പേര്‍ മരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാച്ചാര്‍ജ്ജ് നടത്തിയതോടെ പരിഭ്രാന്തരായ തീര്‍ത്ഥാടകര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read moreDetails

വ്യാജ സിഡി റെയ്ഡിനെത്തിയ പോലീസിന് മര്‍ദ്ദനം

തിരുവനന്തപുരം ബീമാ പളളിയ്ക്ക് സമീപം വ്യാജ സിഡി വേട്ടയ്ക്കെത്തിയ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റി പൈറസി സെല്‍ എഎസ്ഐ തുളസീധരനും രണ്ടു...

Read moreDetails

കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു

തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക്...

Read moreDetails

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി; സുരക്ഷ പരിഗണിച്ച് കാശ്മീരില്‍ കര്‍ഫ്യൂ

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെ 8 മണിയോടെ തിഹാര്‍ ജയിലില്‍ അതീവ രഹസ്യമായാണ് തൂക്കിലേറ്റിയത്. ജനുവരി 23നാണ് അഫ്‌സല്‍ ഗുരുവിന്റെ...

Read moreDetails

കുട്ടികളുടെ ക്ഷേമത്തിനുള്ള ദേശീയ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 2013 -ലെ 'നാഷണല്‍ അവാര്‍ഡ്...

Read moreDetails

ഫാര്‍മസിസ്റ് സീനിയോറിറ്റി ലിസ്റ്

ആരോഗ്യവകുപ്പില്‍ 1999 ജനുവരി ഒന്ന് മുതല്‍ 2008 ഡിസംബര്‍ 31 വരെ സര്‍വീസില്‍ പ്രവേശിച്ച ഫാര്‍മസിസ്റ് ഗ്രേഡ് 2 മാരുടെ താത്കാലിക സംസ്ഥാനതല സീനിയോറിറ്റി ലിസ്റ് www.dhs.kerala.gov.in...

Read moreDetails

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ സുബി മാലി അറസ്റ്റില്‍

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ ഇടനിലക്കാരി സുബി മാലിയെ സിബിഐ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിബിഐ വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി സുബി മാലി...

Read moreDetails

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ നഗറും തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 12,13 വാര്‍ഡുകളും ഉള്‍പ്പെട്ട് വരുന്ന പ്രദേശങ്ങളെ ഈ മാസം 10 മുതല്‍...

Read moreDetails

കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് കര്‍ണാടക ജലം നല്‍കണം: സുപ്രീംകോടതി

കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് കര്‍ണാടക ജലം നല്‍കണമെന്ന് സുപ്രീംകോടതി. താല്‍ക്കാലിക ആവശ്യത്തിനായി 2.44 ടിഎംസി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടത്....

Read moreDetails
Page 478 of 738 1 477 478 479 738

പുതിയ വാർത്തകൾ