കുര്യന്‍ നിയമവ്യവസ്ഥയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് സംശുദ്ധിയോടെ ഇന്ന് ഇരിക്കുന്ന സ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ബില്ല് സഭയില്‍ ചര്‍ച്ചയ്ക്കിരിക്കുന്നവേളയില്‍...
Read moreDetailsവയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തിപ്പെടുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചിലിനായി കമാന്‍ഡോ സംഘം പുറപ്പെട്ടു. വനമേഖലകളില്‍ കമാന്‍ഡോ സംഘം പരിശോധന നടത്തും. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ്...
Read moreDetailsമാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തിയറി പരീക്ഷകളുടേയും രണ്ടാം വര്‍ഷ ഷോര്‍ട്ട്ഹാന്റ് പ്രായോഗിക പരീക്ഷയുടെയും തീയതികള്‍ പുനഃക്രമീകരിച്ചു.
Read moreDetails2012-13 വര്‍ഷത്തെ ഗവണ്‍മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനം ലഭിച്ചവരുടെ പട്ടിക ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലും, ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലും, അതത്...
Read moreDetailsനീതിന്യായ വകുപ്പില്‍ കൊല്ലം, തൊടുപുഴ, എറണാകുളം ജില്ലാ ജഡ്ജിമാരായിരുന്ന പി.ഡി.രാജന്‍, കെ.രാമകൃഷ്ണന്‍, എ.ഹരിപ്രസാദ് എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചു.
Read moreDetailsകര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്‍പ്പെടെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ വ്യാജ അംഗത്വം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയെ അറിയിച്ചു. കര്‍ഷക തൊഴിലാളി...
Read moreDetailsസര്‍ക്കാര്‍ ജീവനക്കാരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്/സ്പെഷ്യല്‍ പരീക്ഷകള്‍ പാസാകുന്നതിന് അനുവദിച്ചിട്ടുള്ള താല്ക്കാലിക ഇളവ് സമയപരിധി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റില്‍.
Read moreDetailsസൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജനെതിരേ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. സൂര്യനെല്ലി കേസ് വിചാരണ ചെയ്ത കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ധര്‍മരാജനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ...
Read moreDetailsവിമുക്തഭടന്മാരുടെ ക്ഷേമപുനരധിവാസത്തിനായുള്ള അമാല്‍ഗമേറ്റഡ് ഫണ്ടിന്റെ ഭരണസമിതി ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2012-13 വര്‍ഷത്തെ ബജറ്റും നടത്തിപ്പും വിലയിരുത്തുകയും 2013-14 വര്‍ഷത്തേക്ക് ഒരുകോടി...
Read moreDetailsസിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. അച്ചടക്കം ലംഘിച്ച വി.എസിനെതിരെ നടപടിവേണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies