മറ്റുവാര്‍ത്തകള്‍

പെട്രോള്‍ ഡീസല്‍ വില വീണ്ടും വിലവര്‍ധിപ്പിച്ചു

പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ദ്ധനവ്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇന്ന് അര്‍ധരാത്രി മുതല്‍...

Read moreDetails

സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ അറസ്റ്റില്‍

സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ അറസ്റ്റില്‍. കോട്ടയത്തു നിന്നുള്ള പോലീസ് സംഘമാണ് ധര്‍മരാജനെ പിടികൂടിയത്. കോട്ടയം എസ്പി ഇക്കാര്യം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ധര്‍മരാജനെ...

Read moreDetails

മാവോയിസ്റ്റ് സാന്നിധ്യം: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസേനയെ വിളിക്കേണ്ടതില്ല. നാളെ ആഭ്യന്തരമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം...

Read moreDetails

മാവോയിസ്റ് ഭീഷണിയുള്ള പോലീസ് സ്റേഷനിലെ ആയുധങ്ങള്‍ മാറ്റി

മാവോയിസ്റ് ആക്രമണ ഭീഷണിയുള്ള കണ്ണൂര്‍, വയനാട് ജില്ലകളിലെ അഞ്ച് പോലീസ് സ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സിവില്‍ സ്റേഷന്‍ അടക്കമുള്ള...

Read moreDetails

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രബീന്ദ്രോത്സവം

രബീന്ദ്രനാഥടാഗോറിന്റെ 150-ാം ജന്മവാര്‍‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രബീന്ദ്രോല്‍സവം സംഘടിപ്പിക്കുന്നു. 17ന് നെയ്യാറ്റിന്‍കര കരിനട ആശ്രയ ഹാളിലാണ് പരിപാടികള്‍. ബംഗാളി അസോസിയേഷന്‍ അവതരിപ്പിക്കുന്ന വിവിധ...

Read moreDetails

മാവോയിസ്റ്റ് സാന്നിധ്യം: കമാന്‍ഡോ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മാവോയിസ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ വയനാട്ടിലെ തിരുനെല്ലി കാടുകളില്‍ കേരള പോലീസിന്റെ കമാന്‍ഡോ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം കേരള കര്‍ണാടക അതിര്‍ത്തിയിലെ തിരുനെല്ലി ബ്രഹ്മഗിരി മലയില്‍...

Read moreDetails

ശക്തമായ കാറ്റ്: വിഴിഞ്ഞത്ത് കപ്പല്‍ അടിഭാഗം തകര്‍ന്ന് കരയ്ക്കടിഞ്ഞു

വിഴിഞ്ഞം തീരപ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വന്‍ നാശനഷ്ടം. തുറമുഖത്ത് നിന്നും മാലിയിലേക്ക് ചരക്ക് കയറ്റി പോകാനായി നങ്കൂരമിട്ടിരുന്ന കപ്പല്‍ കയര്‍പൊട്ടി കരയ്ക്കടിഞ്ഞു....

Read moreDetails

ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചു സിബിഐ അന്വേഷിക്കും

ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതിയാരോപണങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.അമേരിക്കന്‍ കമ്പനിയായ ബികോര്‍സ്കിയെ മറികടന്നാണു വെസ്റ്ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.

Read moreDetails

സൂര്യനെല്ലിക്കേസ് പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാം: തിരുവഞ്ചൂര്‍

സൂര്യനെല്ലിക്കേസ് പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . സര്‍ക്കാരിന് ലഭിച്ച നിയമോപദേശം അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.

Read moreDetails

ജെ.സി. ഡാനിയേല്‍ പുരസ്കാരം ശശികുമാറിന് ലഭിച്ചു

മലയാളചലചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിനു മുതിര്‍ന്ന സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. എം.കെ അര്‍ജുനന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.

Read moreDetails
Page 476 of 738 1 475 476 477 738

പുതിയ വാർത്തകൾ