മറ്റുവാര്‍ത്തകള്‍

പരീക്ഷകള്‍ മാറ്റിവച്ചു

ദേശിയ പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല 20, 21 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 26ന്...

Read moreDetails

ബ്രഹ്മപുരം സമരം അവസാനിപ്പിച്ചു

ബ്രഹ്മപുരം മാലിന്യ പ്ളാന്റിനെതിരായി നാട്ടുകാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്ക്കരണ പ്ളാന്റ് നിര്‍മിക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രശ്നം പരിഹരിച്ചത്....

Read moreDetails

ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ തുടരും

ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ രണ്ടാം തവണയും തുടരും. തീരുമാനത്തിനു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അംഗീകാരം നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍...

Read moreDetails

ഇന്ധന വിലവര്‍ദ്ധന പിന്‍വലിക്കില്ല: വീരപ്പമൊയ്ലി

ഇന്ധന വില വര്‍ദ്ധന പിന്‍വലിക്കില്ലെന്ന് പെട്രോളിയം മന്ത്രി. കഴിഞ്ഞദിവസം പെട്രോളിനു ഒന്നര രൂപയും ഡീസലിനു 45 പൈസയും വര്‍ധിപ്പിച്ചിരുന്നു. നഷ്ടം നികത്തുന്നതിന്റെ പേരിലാണ് എണ്ണ കമ്പനികള്‍ ഇന്ധന...

Read moreDetails

വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു

വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ നടപ്പാക്കുന്നതു സുപ്രീംകോടതി സ്റേ ചെയ്തു. നാലു പേരുടെ വധശിക്ഷയാണ് ബുധനാഴ്ച വരെ സ്റ്റേ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റീസ് അല്‍ത്താമസ് കബീര്‍ അധ്യക്ഷനായ...

Read moreDetails

മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമെന്ന് ഉപരാഷ്ട്രപതി

മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണവും ഗവേഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. കുസാറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ.എം മാണി ബജറ്റ് സ്റഡി സെന്ററിന്റെ...

Read moreDetails

ഹെലികോപ്ടര്‍ അഴിമതി അന്വേഷണത്തിനായി സിബിഐ സംഘം ഇറ്റലിയിലേക്ക്

ഹെലികോപ്ടര്‍ അഴിമതിയിലെ അന്വേഷണത്തിനായി സിബിഐ സംഘം തിങ്കളാഴ്ച്ച ഇറ്റലിയിലേക്ക് തിരിക്കും. ഇറ്റാലിയന്‍ അഭിഭാഷകരുമായി സംഘം കൂടിക്കാഴ്ച നടത്തും.ഹെലികോപ്ടര്‍ അഴിമതി സംബന്ധിച്ച രേഖകള്‍ ഇന്ത്യയ്ക്ക് നല്‍കണമെന്ന ആവശ്യം ഇറ്റാലിയന്‍...

Read moreDetails

ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി തിരുവനന്തപുരത്ത് എത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവര്‍...

Read moreDetails

2012 ലെ ടെലിവിഷന്‍ അവാര്‍ഡിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേക്ഷണം ചെയ്തതതോ സെന്‍സര്‍ ചെയ്തതോ ആയ പ്രോഗ്രാമുകളും ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍,...

Read moreDetails

സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തിന് സ്ഥിരീകരണമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തിന് സ്ഥിരീകരണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയ്ക്ക് പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.

Read moreDetails
Page 475 of 738 1 474 475 476 738

പുതിയ വാർത്തകൾ