മറ്റുവാര്‍ത്തകള്‍

ഹൈദരാബാദില്‍ സ്ഫോടന പരമ്പര; 17 മരണം

ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മൂന്നു സ്ഫോടനങ്ങളില്‍ 17 പേര്‍ മരിച്ചു. 50 ലേറെപ്പേര്‍ക്കു പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്നു സംശയിക്കുന്നുണ്െടങ്കിലും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദി സംഘടനയും...

Read moreDetails

കേരളത്തിന് 17,000 കോടിയുടെ വാര്‍ഷിക പദ്ധതി

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍...

Read moreDetails

ആറ്റുകാലില്‍ വന്‍ ഭക്തജനത്തിരക്ക്

ഏഴ് ഒറ്റരൂപ തുട്ടുകള്‍ പള്ളിപ്പലകയില്‍വെച്ച് നമസ്‌കരിച്ച് കുത്തിയോട്ടവ്രതക്കാര്‍ ദേവീദാസന്‍മാരായി മാറി. ക്ഷേത്രം മേല്‍ശാന്തി ഹരീഷ്‌കുമാര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. പൊങ്കാലദിവസമായ 26 ന് നടക്കുന്ന പുറത്തെഴുന്നള്ളത്തില്‍ ഇവര്‍...

Read moreDetails

ഭൂമിപൂജയും കാല്‍നാട്ടു കര്‍മവും നടത്തി

ഈവര്‍ഷത്തെ തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ ഭൂമിപൂജയും കാല്‍നാട്ടു കര്‍മവുംപൂരം പ്രദര്‍ശനനഗരിയില്‍ നടന്ന ചടങ്ങില്‍ പി. സി. ചാക്കോ എംപി നിര്‍വഹിച്ചു. തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ സുവര്‍ണ ജൂബിലി...

Read moreDetails

പൊതുപണിമുടക്ക് രണ്ടാം ദിനവും ശക്തമായി തുടരുന്നു

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഭരണപ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. ഗതാഗതം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകള്‍ പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഇടത്...

Read moreDetails

കണ്ണൂര്‍, ആറന്മുള വിമാനത്താവളങ്ങള്‍ക്ക് അനുമതി

ആറന്‍മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി രാഷ്ട്രപതി. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആറന്‍മുള വിമാനത്താവളത്തിനും...

Read moreDetails

പണിമുടക്കില്‍ ജനജീവിതം ദുരിതപൂര്‍ണം; നോയിഡയില്‍ അക്രമം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്കില്‍ ആദ്യദിവസം ശക്തമായിരുന്നു. ഡല്‍ഹിക്കടുത്ത് നോയിഡയില്‍ സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. സമരക്കാര്‍ ഫാക്ടറിക്ക് തീയിട്ടു.

Read moreDetails

ദേശീയ പണിമുടക്ക് ആരംഭിച്ചു

വിവിധ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. 21 ന് അര്‍ധരാത്രി വരെയാണു പണിമുടക്ക്.

Read moreDetails

ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ രാജിവെയ്ക്കില്ല: ആന്റണി

വിവാദമായ ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് എ.കെ ആന്റണി വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ഭിന്നതയില്ലെന്നും സര്‍ക്കാര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആന്റണി ഡല്‍ഹിയില്‍...

Read moreDetails

48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യം നിശ്ചലമാകും

48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യം നിശ്ചലമാകും. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യാപാര വാണിജ്യ...

Read moreDetails
Page 474 of 738 1 473 474 475 738

പുതിയ വാർത്തകൾ