മറ്റുവാര്‍ത്തകള്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

Read moreDetails

ഹൈദരാബാദ് സ്ഫോടനം: ലഷ്കര്‍ ബന്ധത്തിനു തെളിവുകള്‍ ലഭിച്ചു

രാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ടസ്ഫോടനത്തിനു പിന്നില്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയാണെന്നതിനു വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് നഗരത്തിലെ ചില ട്രാഫിക് കാമറകളില്‍...

Read moreDetails

ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ആര്‍ഗോ മികച്ച ചിത്രം; ആങ് ലി സംവിധായകന്‍

85ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ബെന്‍ അഫ്‌ളെക് സംവിധാനം ചെയ്ത ‘ആര്‍ഗോ’ സ്വന്തമാക്കി. മികച്ച ചിത്രസംയോജനം, മികച്ച അവലംബിത തിരക്കഥ എന്നീ...

Read moreDetails

പ്രധാനമന്ത്രി ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായി അദ്ദേഹം...

Read moreDetails

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രസാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്രസാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി...

Read moreDetails

തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം പ്രാദേശികാവധി

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാപരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 25 ഉച്ചയ്ക്ക്ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

Read moreDetails

മാര്‍ച്ച് 31 നകം കേരളത്തിലെ 14 ജില്ലകളും ഇ-ജില്ലകളാകും: മുഖ്യമന്ത്രി

കേരളത്തിലെ 14 ജില്ലകളും മാര്‍ച്ച് 31നകം ഇ-ജില്ലകളാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതോടെ കേരളം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം...

Read moreDetails

കുട്ടികളുടെ ദേശീയ അവാര്‍ഡ്

കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം നാല് വയസിനും 15 വയസിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ അച്ചീവ്മെന്റ് അവാര്‍ഡ് - 2013...

Read moreDetails

ഹൈദരാബാദ് സ്ഫോടന പരമ്പ: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

ഹൈദരാബാദ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചു. തിരക്കേറിയ പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം...

Read moreDetails

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: സെല്ലുലോയ്ഡ് മികച്ച ചിത്രം; പൃഥ്വി രാജ് നടന്‍ , റിമ കല്ലിങ്കല്‍ നടി

2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമാ പിതാവ് ജെ സി ഡാനിയേലിന് ആദരമര്‍പ്പിച്ച് കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ ആണ് മികച്ച ചിത്രം. പൃഥ്വിരാജിനെ...

Read moreDetails
Page 473 of 738 1 472 473 474 738

പുതിയ വാർത്തകൾ